Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ അഭിനയിക്കാൻ മോഹം! 10 വര്‍ഷമായി സിനിമയില്‍ ചാന്‍സ് ചോദിക്കുന്നു.. ഇതെന്റെ അവസാനത്തെ വഴി; ഒടുവിൽ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ച് യുവാവ്

28 JULY 2022 09:39 AM IST
മലയാളി വാര്‍ത്ത

സിനിമ സ്വപ്‌നം കാണുന്ന ഒരുപാടാളുകള്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരു സ്വപ്നം ഫ്ലെക്സ് ബോർഡിലെഴുതി പൊതുമധ്യത്തില്‍ വച്ചിരിക്കുകയാണ് കോട്ടയം പനച്ചിക്കാട് സ്വദേശി ശരത്. എറണാകുളം പുതിയകാവ്- തൃപ്പൂണിത്തുറ റോഡിലാണ് ശരത് ഹോർഡിങ് സ്ഥാപിച്ചത്. കൂടെ അദ്ദേഹത്തിന്റെ ചിത്രവും ഫോണ്‍ നമ്പറുമുണ്ട്. ആര്‍ക്കുവേണമെങ്കിലും അവസരം നല്‍കാം. പത്താം ക്ലാസ് മുതൽ പല സിനിമകളിലും ജൂനിയർ ആർട്ടിസ്റ്റായി പ്രവർത്തിച്ചു. തുടർന്നും അവസരങ്ങൾ ശരത്തിനെ തേടിയെത്താത്തതിനെ തുർന്നാണ് ഫ്ലെക്സ് സ്ഥാപിച്ചത്. സിനിമാ മേഖല കൊച്ചി കേന്ദ്രീകരിച്ചതിനാലാണ് ശരത് ഫ്ലെക്സ് ബോർഡ് തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചത്. നാല് പതിറ്റാണ്ടു മുൻപ് സമാന രീതിയിൽ പത്രപരസ്യം നൽകിയ മമ്മൂട്ടിയാണ് ഇദ്ദേഹത്തിന്റെ പ്രചോദനം. സ്വന്തം പേരും, ഫോട്ടോയും, ഫോൺ നമ്പറും ഇതിൽ നൽകിയിട്ടുണ്ട്. ഇത് കണ്ടെങ്കിലും ആരെങ്കിലും വിളിക്കും എന്ന പ്രതീക്ഷയിലാണ് ശരത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends