Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

നടിയെ ആക്രമിച്ചത് പൾസർ സുനിയുടെ ഭാവനയിൽ വിരിഞ്ഞ കാര്യം മാത്രമാണ്.. എട്ടാം പ്രതിയാക്കി ഗൂഢാലോചന കുറ്റം തെളിയിക്കുന്ന ഒരു തെളിവ് പോലും ദിലീപിനെതിരെ ഹാജരാക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞിട്ടില്ല! 'പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശരിയാണ് എന്ന് തന്നെയാണ് തെളിയാൻ പോകുന്നത്... വീഡിയോ സഹിതം പങ്കിട്ട് ദിലീപ് ഓൺലൈൻ

28 JULY 2022 12:46 PM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. കേസും കാര്യങ്ങളുമായി ഇപ്പോൾ അഞ്ചുവർഷം പിന്നിടുകയാണ്. ഇപ്പോഴിതാ ദിലീപ് ടൈംസ് എന്ന പേജിലൂടെ പുറത്ത് വന്ന കുറിപ്പാണ് വൈറലാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കത്തിൽ കേസിൽ നടൻ ദിലീപിനെ വലിച്ചിഴക്കരുതെന്ന മുഖ്യമന്ത്രി പറയുന്ന വീഡിയോ പങ്കുവെച്ച് കൊണ്ടാണ് 'ദിലീപ് ഓൺ‍ലൈൻ' കുറിപ്പ് പുറത്ത് വിടുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അത് ഇടത് സർക്കാരിന് പേരുദേഷം ഉണ്ടാക്കുമെന്ന് ഇടതുപക്ഷത്തെ ചിലർ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രതികരിക്കുന്നുണ്ടെന്നും എന്നാൽ കേസിൽ ദിലീപിന്റെ പേര് വലിച്ചിഴക്കരുതെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും വീഡിയോ പങ്കുവെച്ച് കൊണ്ട് ദിലീപിന്റെ ഫാൻസ് ഗ്രൂപ്പായ ദിലീപ് ഓൺലൈൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ആ പോസ്റ്റ് ഇങ്ങനെയാണ്... ഒരുപാട് ഇടതുപക്ഷ സുഹൃത്തുക്കൾ ദിലീപിനെ അകത്തിട്ടില്ലെങ്കിൽ സർക്കാരിന് പേര് ദോഷം ഉണ്ടാകും എന്ന് കരുതിയാകണം സൈബർ ഇടങ്ങളിൽ ദിലീപിനെതിരെ പ്രതികരിക്കുന്നുണ്ട്. നിങ്ങൾ ഓർക്കേണ്ട ഒരു കാര്യമുണ്ട്, നടിയെ ആക്രമിച്ചത് പൾസർ സുനിയുടെ ഭാവനയിൽ വിരിഞ്ഞ കാര്യം മാത്രമാണെന്നും അതിൽ ദിലീപിന്റെ പേര് വലിച്ചിഴയ്ക്കരുതെന്നും സിനിമ മേഖലയ്ക്ക് ചീത്ത പേരുണ്ടാക്കരുതെന്നും ആദ്യമായി പറയുന്നത് പോലീസിൽ നിന്ന് വിരമിച്ച ശ്രീലേഖ ഐ പി എസ് ഒന്നുമല്ല. പോലീസ് മന്ത്രി പിണറായി വിജയനാണ്. 'നിങ്ങൾ ഇപ്പോഴത്തെ കോടതിയുടെ പരാമർശങ്ങൾ നോക്കൂ. ആരോപണം : ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു
കോടതി: ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചില്ല.
ആരോപണം: ദിലീപ് വീട്ടിലിരുന്ന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കണ്ടു എന്ന ബാലചന്ദ്രകുമാറിന്റെ മൊഴി
കോടതി: ബാലചന്ദ്രകുമാർ വിശ്വാസയോഗ്യമല്ലാത്ത സാക്ഷി. അദ്ദേഹം നൽകിയ ശബ്ദരേഖ കൃത്രിമം'.
ആരോപണം: കാവ്യായാണ് മാഡം
അന്വേഷണ ഉദ്യോഗസ്ഥർ: കാവ്യയെ പ്രതിയോ എന്തിന് സാക്ഷിയോയാക്കാനുള്ള തെളിവില്ല.
ആരോപണം: പൾസർ സുനിയെയും ദിലീപിനെയും ഒരുമിച്ച് കണ്ടു എന്ന് പറയുന്ന ചിത്രം
അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിട്ടില്ല.ദിലീപിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യവുമായി കോടതിയിൽ ചെന്നപ്പോൾ കോടതി പറഞ്ഞ ഒരു കാര്യം കൂടി പറയട്ടെ. "നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാക്കി ഗൂഢാലോചന കുറ്റം തെളിയിക്കുന്ന ഒരു തെളിവ് പോലും ദിലീപിനെതിരെ ഹാജരാക്കാൻ പ്രോസീക്യൂഷന് കഴിഞ്ഞിട്ടില്ല എന്ന്'.

'പിണറായി വിജയൻ അഞ്ച് വർഷം മുമ്പ് പറഞ്ഞത് ശെരിയാണ് എന്ന് തന്നെയാണ് തെളിയാൻ പോകുന്നത്. സത്യമെന്താണ് മനസിലാക്കാനുള്ള നീതിബോധവും അവധാനതയും കാലഘട്ടം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം പങ്കുവെച്ച വീഡിയോയിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... 'പ്രധാന പ്രതിയുടെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ കാര്യമാണ് ഇത്. അയാളുടെ മനസിൽ വന്ന സങ്കൽപ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് ഒരു കുറ്റവാളി മനസിൽ സങ്കൽപ്പിച്ച് വെയ്ക്കുമല്ലോ. ഇതാണ് ഇവിടെ സംഭവിച്ചത്. ഒരു നടനെ പറ്റി ആരോപണം വന്നു, വീട്ടിൽ പോലീസ് എത്തി , അയാളെ ചോദ്യം ചെയ്തു..എല്ലാം നുണകളാണ്. 'സിനിമാ ലോകവുമായി ബന്ധപ്പെട്ട് അനാവശ്യമായി ഒരു ചിത്രം സൃഷ്ടിക്കാൻ എന്തിനാണ് ശ്രമം നടന്നത്. നിയമത്തിന്റെ കരങ്ങളിൽ കുറ്റവാളികൾ എത്തുന്നതിൽ ആരും തടസം നിൽക്കരുത്. സാധാരണ നിലയ്ക്ക് ആ വഴി സ്വീകരിക്കാൻ പാടില്ല. കുറ്റവാളികൾക്ക് രക്ഷ ഒരുക്കിയവരുണ്ടാകും. രക്ഷ ഒരുക്കിയത് ആരായാലും കുറ്റത്തോടൊപ്പം പങ്കാളിത്തം വഹിക്കുന്നവരാണ്',എന്നാണ് മുഖ്യമന്ത്രി വീഡിയോയിൽ പറയുന്നത്.

നിരവധി പേരാണ് പോസ്റ്റിന് കീഴെ ദിലീപിനെ അനുകൂലിച്ചും വിമർശിച്ചുമൊക്കെ കമന്റുമായി എത്തിയിരിക്കുന്നത്. സിനിമയിൽ സ്ക്രിപ്റ്റ് എഴുതി വിജയിപ്പിക്കുന്നത് പോലെ അത്ര ഈസിയല്ല ജീവിതത്തിലെന്നു ചിലർക്കെങ്കിലും മനസ്സിലായി കാണും. ഇനി ചെയ്യണ്ടത് ഒരു വ്യക്തിയെ തകർക്കാൻ ശ്രമിച്ച മൊത്തം ടീം വർക്കേഴ്സിനെയും വെളിയിൽ കൊണ്ടുവരാനുള്ള വഴി നോക്കണം.. ആർക്കും ഒരു എക്സ്ക്യൂസും കൊടുക്കാതെ..എന്നും സത്യത്തിനൊപ്പം.. ദിലീപേട്ടാ നിങ്ങൾക്കൊപ്പം തന്നെയാണ് എന്നും എപ്പോഴും..5വർഷത്തെ തോരാ കഷ്ടപ്പാടിന്റെ വില അത് ആരായാലും തിരിച്ചു കൊടുക്കണം' 'ഇത് സുനിയുടെ മനസ്സിൽ തോന്നിയത് മാത്രം എന്ന് പറഞ്ഞാൽ ലക്ഷ്യയിൽ പോയത് വെച്ച് എതിരാളികൾ ദിലീപിനെതിരെ പറയും.. ഇത് മൊത്തത്തിൽ നാടകമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്.. അല്ലെങ്കിൽ ഏതെങ്കിലും ഒരു പ്രതി താൻ ചെയ്ത കുറ്റം തെളിയിക്കുന്ന വീഡിയോ രണ്ടാം ദിവസം തന്നെ തന്റെ വക്കീൽ വഴി പോലീസിനു കൊടുത്തിട്ട്.. പിന്നീട് കീഴടങ്ങുക കൂടി ചെയ്തിട്ട് ക്വട്ടേഷൻ തന്നയാൾ രക്ഷിച്ചില്ല എന്നും പറഞ്ഞ് അയാളുടെ പേര് പറയാൻ നിൽക്കുമോ? കേസിന്റെ പല കാര്യങ്ങളും പരിശോധിച്ചാൽ ഈ സംഭവം തന്നെ ഡ്രാമ ആണെന്ന് പറയേണ്ടി വരും',മറ്റൊരു കമന്റിൽ പറയുന്നു. മഞ്ജു വാര്യറാണ് ഇതിന്റെയെല്ലാം തിരക്കഥയെന്നും അനുഭവിക്കും അനുഭവിക്കാതെ എവിടെ പോകുമെന്നായിരുന്നു മറ്റൊരു കമന്റ്. തുടങ്ങി അങ്ങനെ പോകുകയാണ് കമൻറ്റുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (35 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (46 minutes ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (2 hours ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (3 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (3 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (4 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (4 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (15 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (15 hours ago)

Malayali Vartha Recommends