Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്കൊരു പ്രണയം ഉണ്ടായിരുന്നു.. പക്ഷെ ആളെ വെളിപ്പെടുത്തുന്നില്ല! അമ്പത് വയസ് പിന്നിട്ടതോടെ ഇനിയൊരു പങ്കാളി വേണ്ടന്ന് തീരുമാനിച്ചു; ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന് പിന്നില്‍ സംഭവിച്ചത്; തുറന്ന് പറഞ്ഞ് സിത്താര

29 JULY 2022 08:59 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് സിത്താര. ഒരുകാലത്ത് മിനിസ്‌ക്രീനിൽ നിറഞ്ഞു നിന്ന താരം. ചാണക്യന്‍, നാടുവാഴികള്‍, മഴവില്‍ക്കാവടി, വചനം, ഗുരു ചമയം തുടങ്ങിയ സിനിമകള്‍ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തതാണ്. പെട്ടന്നായിരുന്നു സിനിമയില്‍ നിന്നും താരം ഇടവേള എടുത്തത്. എന്നാല്‍ അധികം വൈകാതെ തന്നെ തിരികെ വരികയും വീണ്ടും സജീവമായി മാറുകയും ചെയ്തു. എന്നാൽ താരം ഇപ്പോഴും അവിവാഹിതയാണ്. അമ്പത് വയസ് പിന്നിട്ട സിത്താര ജീവിതത്തില്‍ തനിക്കൊരു പങ്കാളിയുടെ ആവശ്യമില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അവിവാഹിതയായി തുടരുന്നതെന്ന് സിത്താര കഴിഞ്ഞ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ഈ വാക്കുകള്‍ ഇപ്പോഴിതാ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ചെറു പ്രായത്തില്‍ തന്നെ വിവാഹിത ആവുന്നതില്‍ തനിക്ക് ഒട്ടും താത്പര്യം ഇല്ലായിരുന്നുവെന്നാണ് സിത്താര പറയുന്നു. ആ തീരുമാനത്തില്‍ തന്നെ ഞാന്‍ ഉറച്ചിരുന്നു എന്നും സിത്താര പറയുന്നു. തന്റെ അച്ഛനുമായി തനിക്കുണ്ടായിരുന്നത് ആഴത്തിലുള്ള ബന്ധമായിരുന്നുവെന്നും എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം തന്നെ തളര്‍ത്തിയെന്നും താരം പറയുന്നു. ഇതിന് ശേഷം തനിക്ക് വിവാഹത്തിനൊന്നും താത്പര്യമുണ്ടായിരുന്നില്ലൈന്നും സിത്താര പറയുന്നു. പതുക്കെ പതുക്കെ താന്‍ ഒറ്റയ്ക്കുള്ള ജീവിതവുമായി പൊരുത്തപ്പെടുകയായിരുന്നുവെന്നും സിത്താര പറയുന്നു. അതുകൊണ്ടാണ് പിന്നീട് വിവാഹം കഴിക്കാതിരുന്നതെന്നാണ് താരം പറയുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends