Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിൽ എന്താണ് കുഴപ്പം? ആദ്യമായാണ് ഒരു പുരുഷൻ ഇങ്ങനെ ചെയ്യുന്നത്... ഞങ്ങൾ അതൊന്നു ആസ്വദിച്ചോട്ടേ! രൺവീറിന്റെ ചിത്രം മൂലം വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ... രൺവീറിന്റെ നഗ്ന ഫോട്ടോഷൂട്ടിൽ തുറന്നടിച്ച് വിദ്യാ ബാലൻ

30 JULY 2022 08:34 AM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമത്തിൽ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ നടൻ രൺവീർ സിങ്ങിനെതിരെ മുംബൈയിൽ പോലീസ് കേസെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തുന്നതിനാൽ നടനെതിരെ കേസെടുക്കണ​മെന്നാവശ്യപ്പെട്ട് കിഴക്കൻ മുംബൈയിലെ ചെമ്പൂർ പൊലീസ് സ്റ്റേഷനിൽ ഒരു സന്നദ്ധ സംഘടനയുടെ ഭാരവാഹികൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. നടനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോഴും സഹതാരങ്ങൾ നടനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അത്തരത്തിൽ പൂർണ പിന്തുണയുമായി എത്തുകയാണ് നടി വിദ്യാ ബാലൻ. രൺവീർ ചെയ്തതിൽ താൻ തെറ്റൊന്നും കാണുന്നില്ല എന്നും എഫ്ഐആർ ഫയൽ ചെയ്തവർക്ക് കാര്യമായ ജോലി ഒന്നുമില്ലാത്തത് കൊണ്ടായിരിക്കാം ഇത്തരമൊരു പരാതി എന്നും നടി പറഞ്ഞു. ഫട്ക മറാത്തി സിനി അവാർഡ്‌സിൽ പങ്കെടുക്കവെയാണ് വിദ്യാ ബാലന്റെ പ്രതികരണം.'അതിൽ എന്താണ് കുഴപ്പം? ആദ്യമായാണ് ഒരു പുരുഷൻ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അതൊന്നു ആസ്വദിച്ചോട്ടേ', നടി പറഞ്ഞു. രൺവീറിന്റെ ചിത്രം മൂലം വിഷമം തോന്നുന്നവർ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ എന്നും വിദ്യ ചോദിക്കുന്നു. 'ചിലപ്പോൾ ആ എഫ്ഐആർ ഫയൽ ചെയ്തവർക്ക് പ്രത്യേകിച്ച് ജോലി ഒന്നും കാണില്ല. അതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ സമയം കളയുന്നത്. നിങ്ങൾക്ക് അതിൽ വിഷമം തോന്നിയാൽ അങ്ങോട്ട് നോക്കാതിരുന്നാൽ പോരെ. അതിന് എഫ്ഐആർ എന്തിന് ഫയൽ ചെയ്യണമെന്നും വിദ്യാ ബാലൻ പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends