Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...

കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നേ സിനിമ പിൻവലിച്ചു... തമിഴിലെ റിലീസ് നടന്നില്ല... രണ്ടു സിനിമകളിലും ജോലി ചെയ്തതിന്റെ പ്രതിഫലം എനിക്ക് കിട്ടിയിട്ടില്ല.. എന്റെ ഒപ്പം ജോലിചെയ്തവർക്കും വളരെ തുച്ഛമായ പ്രതിഫലമേ കൊടുത്തുള്ളൂ.. ചോല എന്ന സിനിമയെ ഓർമയിൽ പോലും ബാക്കി നിർത്താതെ തുടച്ചു മറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു... ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല! തെളിവുകൾ സഹിതം പുറത്ത് വിട്ട് സനൽകുമാർ ശശിധരൻ

30 JULY 2022 10:53 AM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത 'ചോല' എന്ന ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹോങ്കോംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് ജോജു കത്തയച്ചുവെന്ന് സംവിധായകൻ. ജോജു ജോർജ് തന്നോട് വിശ്വാസ വഞ്ചന കാണിക്കുമെന്ന് കരുതിയില്ല എന്നും സനൽകുമാർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫോസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംഇങ്ങനെ...

International distribution rights agreement for @chola_movie was signed with Hong Kong International Film Festiva Society @hkiffs. Chola premiered at one of the most important festivals in the world, the Venice Film Festival, @labiennale and participated in several festivals after that. But the distribution of the movie Chola in Kerala was mysteriously sabotaged. Chola also censored in Tamil co-produced by @ksubbaraj titled "Alli" with the aim of releasing it in Tamil and Malayalam simultaneously. But soon things changed. The film was withdrawn within a week of its release in Kerala. The Tamil release did not happen. I have not been paid for working in both the films. Those who worked with me were paid very little.I have only thought about it that people will watch the movie at the least. But now efforts are being made to erase the movie Chola from even memory. After seeing the movie for the first time, @joju_georgee told me that he was interested in buying it. He made me believe that it was because of his love for art. By only paying Shaji Mathew who produced the film, he included my rights in the contract when he bought the film and made me believe that he would give me a share in the profits of the film.But then there was no consultation with me on what happened to that film. The latest is that he has sent a letter to @goodmovemediafilmsales, who distributes chola on behalf of the HKIFF, demanding that the international distribution of the film be stopped immediately. The reasons mentioned in the letter are not true. @appupathupappu_productionhouse has not spent a single penny on international distribution. This letter is also a proof of my allegations that there is an attempt to hoard my films. I never dreamed that Joju would betray me like this.Joju's friend Suraj, who looks after the distribution of chola here, has told me that someone else is trying to buy the chola. If the name he told me is correct then the conspiracy is clear.Chola - Movie യുടെ അന്താരാഷ്ട്ര വിതരണ അവകാശത്തെ സംബന്ധിച്ച കരാർ Hong Kong International Film Festiva Society Hkiff Soc യും ആയിട്ടാണ് ഒപ്പുവെച്ചിട്ടുള്ളത്. ചോല ലോകത്തിലെ തന്നെ വളരെ പ്രധാന ഫെസ്റ്റിവലുകളിൽ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രിമിയർ ചെയ്യപ്പെടുകയും La Biennale di Venezia തുടർന്ന് നിരവധി ഫെസ്റ്റിവലുകളിൽ പങ്കെടുക്കുകയും ചെയ്തു. എന്നാൽ ചോല എന്ന സിനിമയുടെ കേരളത്തിലെ വിതരണം ദുരൂഹമായ നിലയിൽ അട്ടിമറിക്കപ്പെട്ടു. തമിഴിലും മലയാളത്തിലും ഒരേ സമയം റിലീസ് ചെയ്യാം എന്ന ലക്ഷ്യത്തോടെ "അല്ലി" എന്ന പേരിൽ Karthik Subbaraj ന്റെ നിർമാണപങ്കാളിത്തത്തോടെ തമിഴിൽ ചോല സെൻസർ ചെയ്യുകയും ചെയ്തു. എന്നാൽ പോടുന്നനെ കാര്യങ്ങൾ മാറി മറിഞ്ഞു. കേരളത്തിൽ റിലീസ് ചെയ്ത് ഒരാഴ്ച കഴിയും മുന്നേ സിനിമ പിൻവലിച്ചു. തമിഴിലെ റിലീസ് നടന്നില്ല. രണ്ടു സിനിമകളിലും ജോലി ചെയ്തതിന്റെ പ്രതിഫലം എനിക്ക് കിട്ടിയിട്ടില്ല. എന്റെ ഒപ്പം ജോലിചെയ്തവർക്കും വളരെ തുച്ഛമായ പ്രതിഫലമേ കൊടുത്തുള്ളൂ. സിനിമ ജനങ്ങൾ കാണുമല്ലോ എന്ന് മാത്രമേ അതേക്കുറിച്ച് ചിന്തിച്ചിട്ടുള്ളു. എന്നാൽ ഇപ്പോൾ ചോല എന്ന സിനിമയെ ഓർമയിൽ പോലും ബാക്കി നിർത്താതെ തുടച്ചു മറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു. സിനിമ പൂർത്തിയായി ആദ്യമായി കണ്ടു കഴിഞ്ഞപ്പോൾ #jojugeorge ആണ് അത് തനിക്ക് വാങ്ങാൻ താല്പര്യമുണ്ടെന്ന് പറഞ്ഞത്. കലയോട് ഉള്ള ഇഷ്ടം കൊണ്ടാണ് അതെന്നാണ് അയാൾ എന്നെ പറഞ്ഞ് വിശ്വസിപ്പിച്ചത്. സിനിമ പ്രൊഡ്യൂസ് ചെയ്ത ഷാജി മാത്യുവിന് പണം കൊടുത്ത് അയാൾ സിനിമ വാങ്ങുമ്പോൾ എന്റെ അവകാശം കരാറിൽ ഉൾപ്പെടുത്തുകയും സിനിമയുടെ ലാഭത്തിൽ പങ്ക് തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. എന്നാൽ പിന്നീട് ആ സിനിമയ്ക്ക് എന്താണ് സംഭവിച്ചത് എന്നതിൽ ഞാനുമായി ഒരു കൂടിയാലോചനയും ഉണ്ടായില്ല. ഏറ്റവും ഒടുവിലായി സംഭവിച്ചത് സിനിമയുടെ അന്താരാഷ്ട്ര വിതരണം ഉടൻ നിർത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് HKIFF നു വേണ്ടി വിതരണം നടത്തുന്ന @goodmovemediafilmsales ന് അയാൾ കത്തയച്ചിരിക്കുകയാണ്. അതിന് കാരണമായി കത്തിൽ പറയുന്ന കര്യങ്ങൾ ശരിയല്ല. അന്താരാഷ്ട്ര വിതരണത്തിന് ഒരു ചില്ലി കാശ് പോലും @appupathupappu_productionhouse ചെലവാക്കിയിട്ടില്ല. എന്റെ സിനിമകൾ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമം നടക്കുന്നു എന്ന എന്റെ ആരോപണങ്ങൾക്ക് ഒരു തെളിവു കൂടിയാണ് ഈ കത്ത്. ജോജു ഇങ്ങനെ വിശ്വാസവഞ്ചന കാണിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ചോല മറ്റൊരാൾ വാങ്ങാൻ ശ്രമിക്കുന്നു എന്ന് ജോജുവിന്റെ സുഹൃത്തും ചോലയുടെ ഇവിടുത്തെ വിതരണം നോക്കുന്ന ആളുമായ സുരാജ് എന്നോട് പറഞ്ഞിട്ടുണ്ട്. അയാൾ എന്നോട് പറഞ്ഞ പേര് ശരിയാണെങ്കിൽ ഗൂഡാലോചന വ്യകതമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി  (29 minutes ago)

#AttukalPongala ക്യു.ആർ കോഡ് ഉപയോഗിച്ച് കാണിക്ക വാങ്ങാം  (40 minutes ago)

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (1 hour ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (1 hour ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (1 hour ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (2 hours ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (3 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (3 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (4 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (4 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (4 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (14 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (15 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (15 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (15 hours ago)

Malayali Vartha Recommends