Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചു; ആദ്യമായി ആ ചോദ്യത്തിന് ഉത്തരവുമായി രഞ്ജിനിമാർ.. ഏറ്റെടുത്ത് സോഷ്യൽമീഡിയ..

30 JULY 2022 01:37 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ പ്രശസ്ത അവതാരകയും മുൻ ബിഗ് ബോസ് താരവുമാണ് രഞ്ജിനി ഹരിദാസ്. സിനിമയിൽ നായികയായും അഭിനയിച്ചിട്ടുള്ള രഞ്ജി ഹരിദാസ് വാർത്തകളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ്. വളർത്തു മൃഗങ്ങളെ സ്നേഹിക്കുന്ന രഞ്ജിനി ഹരിദാസ്, അവയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഇടപെടലും നടത്തി വരുന്നു. അതുപോലെതന്നെ ഒരുപാട് സൂപ്പർഹിറ്റ് ഗാനങ്ങളിൽ പ്രതിഫലിച്ച പുതുമ നിറഞ്ഞ ശബ്ദം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ഗായികയും നടിയുമാണ് രഞ്ജിനി ജോസ്. രഞ്ജിനി ജോസും രഞ്ജിനി ഹരിദാസും വളരെ അടുത്ത സുഹൃത്തക്കളാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളൊരുമിച്ച് സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് ലഭിച്ച മോശം കമന്‍റുകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഇരുവരും.

ഞങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങൾ കണ്ടിട്ട് ലെസ്ബിയന്‍സ് ആണോ എന്ന് പലരും ചോദിച്ചിട്ടുണ്ടെന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ രഞ്ജിനിമാർ പറയുന്നത്. രണ്ട് പതിറ്റാണ്ടുകളായി ഇരുവരും സുഹൃത്തുക്കളാണ്. ദയവുചെയ്ത് ഞങ്ങളുടെ സൗഹൃദത്തെ ആരും റൊമാന്‍റിസൈസ് ചെയ്യരുതെന്നും ഇരുവരും പറയുന്നു. ഗായകന്‍ വിജയ് യേശുദാസുമായി ബന്ധം എന്ന രീതിയിൽ തന്നെ കുറിച്ച് പ്രചരിച്ച വാർത്തകളെ കുറിച്ചും രഞ്ജിനി ജോസ് പ്രതികരിച്ചു. ഒരു ഷൂട്ടിനിടയിലാണ് താനും വിജയ് യേശുദാസുമായി ബന്ധമാണെന്ന രീതിയിലൊരു വാര്‍ത്ത ഓണ്‍ലൈനില്‍ കണ്ടത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ് വാർത്ത കണ്ടയുടൻ വിജയ്ക്ക് മെസ്സേജ് അയക്കുകയായിരുന്നു. നമ്മള്‍ എപ്പോൾ പ്രേമത്തിലായി എന്നായിരുന്നു അപ്പോള്‍ വിജയ് തിരിച്ച് ചോദിച്ചത്. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ കേസ് കൊടുക്കാൻ ചിലർ ഉപദേശിച്ചിരുന്നുവെന്നും രഞ്ജിനി ജോസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends