ഇത്രയും സുന്ദരിയായി ഇതുവരെ വേറെ ഒരു ഫോട്ടോയിലും കണ്ടിട്ടില്ല, വല്ലാത്ത ചതി ആയിപ്പോയി! ഒരു പുരുഷന്റെ തോളില്‍ കൈവച്ച് വിവാഹ വേഷത്തില്‍ സുബി.. ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്ന് കുറിപ്പും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഇഷ്ടതാരമാണ് സുബി. കോമഡികളിലൂടെ ആരാധകരുടെ മനസ്സിൽ വളരെ പെട്ടന്നായിരുന്നു താരം ഇടംപിടിച്ചത്. ഇപ്പോഴിതാ സുബിയുടെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഏറെ നാളുകളായി കാത്തിരിക്കുന്ന ആ വാര്‍ത്ത ഉടനെ കേള്‍ക്കാനാകുമോ എന്നാണ് ചിത്രങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വിവാഹ വേഷത്തിലുള്ള തന്റെ ചിത്രങ്ങൾ സുബി തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഒരു പുരുഷന്റെ തോളില്‍ കൈവച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് സുബി പങ്കുവച്ചിരിക്കുന്നത്. നാണം കുണുങ്ങി നില്‍ക്കുകയാണ് ചിത്രങ്ങളില്‍ സുബി. ആ ദിവസത്തിനായി കാത്തു നില്‍ക്കുന്നുവെന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുബി കുറിച്ചിരിക്കുന്നത്. ഇതോടെ താരം വിവാഹിതയാകാന്‍ ഒരുങ്ങുകയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്രയും സുന്ദരിയായി ഇതുവരെ വേറെ ഒരു ഫോട്ടോയിലും കണ്ടിട്ടില്ല, വല്ലാത്ത ചതി ആയിപ്പോയി, വല്ലാത്ത ചതി വേണ്ടായിരുന്നു ഒന്ന് വിളിക്കാം ആയിരിന്നു, ഇത്ര ഭംഗിയായി വെറൊരു ഫോട്ടോയിലും കണ്ടിട്ടില്ല, അന്ന് കാണാന്‍ പോയ ആണ് കാണല്‍ തീരുമാനം ആയോ,
വേഗം സംഭവിക്കട്ടെ സുബി, അഭിനയം ആണോ ജീവിതം ആണോ എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണങ്ങള്‍. താരത്തിനൊപ്പം ചിത്രങ്ങളില്‍ ഉള്ളത് ആരെന്ന് അറിയാനുള്ള ആകാംഷയും പ്രേക്ഷകര്‍ക്കുണ്ട്. കമന്റുകള്‍ക്ക് സുബി നന്ദി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സുബി വിവാഹിതയാകാന്‍ പോകുന്നതല്ലെന്നും തന്റെ പുതിയ പരിപാടിയില്‍ നിന്നുമുള്ള ചിത്രങ്ങളായിരിക്കാം എന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ഓളം തീര്‍ത്തിരിക്കുകയാണ്. നിരവധി പേരാണ് കമന്റുകളായി എത്തിക്കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























