Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികള്‍ വാഗ്ദാനം ചെയ്തിട്ടും നായികയാകാന്‍ കൂട്ടാക്കാതെ ലേഡി സൂപ്പര്‍ സ്റ്റാര്‍

02 AUGUST 2022 09:21 PM IST
മലയാളി വാര്‍ത്ത

നായികമാരില്‍ മുന്‍ നിരയിലാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. താരത്തിന്റെ താരമൂല്യം ഇപ്പോള്‍ കോടികള്‍ ആണെന്നാണ് പുറത്തുവരുന്ന വിവരം. ദി ലജന്‍ഡില്‍ നായികയാകാന്‍ നയന്‍താരയ്ക്ക് മുമ്ബില്‍ വച്ചത് കോടികളുടെ ഓഫറെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചിത്രത്തില്‍നിന്ന് നയന്‍സ് പിന്മാറുകയായിരുന്നു. ബോളിവുഡ് താരം ഉര്‍വശി റൗട്ടേലയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. സിനിമയിലേക്ക് കാസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി ലജന്‍ഡ്‌സ് ടീം നയന്‍സിനെ കാണുകയും വമ്പന്‍ തുക പ്രതിഫലമായി ഓഫര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ നയന്‍താര അഭിനയിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെയാണ് അണിയറ പ്രവര്‍ത്തകര്‍ ഉര്‍വശിയെ സമീപിച്ചത്.

ലോകത്താകെ 2500 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്‌നാട്ടിലെ 650 അടക്കം ഇന്ത്യയില്‍ 1200 തിയേറ്ററുകളിലാണ് ചിത്രമെത്തിയത്. മൂന്നു ദിവസത്തിനുള്ളില്‍ 11 കോടി രൂപയാണ് ചിത്രം നേടിയത്. ന്യൂ ശരവണ സ്‌റ്റോഴ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചത്. 4050 കോടി രൂപയാണ് ബജറ്റ്.

റിലീസിന് മുമ്ബ് തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രം അഞ്ച് ഭാഷകളിലാണ് ഒരുക്കിയത്. ജെഡിജെറി ജോഡി സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയുള്ള ഒരു ശാസ്ത്രജ്ഞനെയാണ് 52കാരനായ ശരവണന്‍ അവതരിപ്പിച്ചത്. സുമന്‍, ഹരീഷ് പേരടി, വംശി കൃഷ്ണ, നാസര്‍, റോബോ ശങ്കര്‍, യോഗി ബാബു, പ്രഭു തുടങ്ങിയവര്‍ക്കൊപ്പം അന്തരിച്ച നടന്‍ വിവേകും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

ഹാരിസ് ജയരാജ് സംഗീതമൊരുക്കിയ ചിത്രത്തിനായി വൈരമുത്തു, കബിലന്‍, മദന്‍ കാര്‍ക്കി, പാ വിജയ്, സ്‌നേഹന്‍ എന്നിവരാണ് ഗാനങ്ങളെഴുതിയത്. ആര്‍. വേല്‍രാജ് ഛായാഗ്രഹണവും റൂബന്‍ എഡിറ്റിങ്ങും നിര്‍വഹിച്ച സിനിമ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends