Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോള്‍... തുള്ളിച്ചാടി നടക്കുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ദിലു ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്... ഇപ്പോള്‍ ദിലു ആള് ആകെ മാറി, അങ്ങനെ ദിലുവിനെ ഞങ്ങള്‍ കാണാറേയില്ല... ഞങ്ങളുടെ വിഷമം നീ ആണ്! ചേച്ചിയുടെ വാക്കുകൾ കേട്ട് പൊട്ടിക്കരഞ്ഞ് ദില്‍ഷ

03 AUGUST 2022 01:07 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിൽ മികച്ച മത്സരം കാഴ്ചവച്ച് ടൈറ്റില്‍ വിജയിയായ താരമാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിലെ ആദ്യ വനിതാ വിജയിയായി ദിൽഷ എത്തിയപ്പോൾ വിവാദങ്ങളും പിന്നാലെയെത്തി. ബി​ഗ് ബോസ് ടൈറ്റില്‍ ദില്‍ഷയേക്കാള്‍ കൂടുതല്‍ അര്‍ഹിച്ചവര്‍ ഫൈനല്‍ സിക്സില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനത്തിനുള്ള തന്‍റെ പ്രതികരണവും സോഷ്യല്‍ മീഡിയയിലൂടെ ദില്‍ഷ അറിയിച്ചിരുന്നു. പിന്നാലെ ദിൽഷയ്ക്ക് നേരെ ഉയർന്ന വിമർശനം ഒന്നടങ്കം തളർത്തുന്നതായിരുന്നു. ഇപ്പോഴിതാ ദിൽഷയ്ക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് ദിൽഷയുടെ ചേച്ചി. ചേച്ചി സംസാരിക്കുമ്പോള്‍ ദില്‍ഷ കരയുകയായിരുന്നു. ബിഗ്ഗ് ബോസിലേക്ക് പോകുന്നതിന് മുന്‍പ് ഞങ്ങള്‍ കണ്ട ദിലു അല്ല ഇപ്പോള്‍. തുള്ളിച്ചാടി നടക്കുന്ന, എപ്പോഴും ചിരിച്ചുകൊണ്ടിരിയ്ക്കുന്ന ദിലു ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. ഇപ്പോള്‍ കാണുന്ന ദിലു എപ്പോഴും ഒറ്റയ്ക്ക് ഇരിയ്ക്കുന്നതാണ്. അങ്ങനെ ദിലുവിനെ ഞങ്ങള്‍ കാണാറേയില്ല. നീ കാരണം ഞങ്ങള്‍ക്ക് മോശമായി എന്ന് നീ കരുതുന്നുണ്ടോ എന്നായിരുന്ന ചേച്ചിയുടെ ചോദ്യം. പിന്നീട് ആ ചോദ്യത്തെ കുറച്ച് കൂടെ ചേച്ചി വിശദീകരിച്ചു. നീ കാരണം ഞങ്ങള്‍ എല്ലാവരും വിഷമിയ്ക്കുന്ന ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഞങ്ങള്‍ക്ക് ശരിയ്ക്കും അഭിമാനമാണ് തോന്നുന്നത്. നീ എത്ര സ്‌ട്രോങ് ആണ്. ഒരിക്കലും നീ വിഷമിക്കരുത്. ഈ വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ എല്ലാം, നിന്നെ വളരെ നല്ല രീതിയില്‍ പിന്തുണയ്ക്കുന്നവരും ഒരുപാടുണ്ട്. എത്ര പേര്‍ തളര്‍ത്താന്‍ ശ്രമിച്ചാലും തോറ്റു കൊടുക്കരുത്. എപ്പോഴും സ്‌ട്രോങ് ആയി തന്നെ ഇരിയ്ക്കുക. നിന്റെ ജീവിതത്തില്‍ നിനക്ക് ശരി എന്ന് തോന്നുന്ന കാര്യം ചെയ്യുക. അതിനെ മറ്റുള്ളവര്‍ ഡിഗ്രേഡ് ചെയ്താലു ഞാനോ അച്ഛനോ അമ്മയോ ചേട്ടന്മാരോ ഒന്നും വിഷമിയ്ക്കില്ല. പക്ഷെ നീ വിഷമിയ്ക്കുന്നത് കണ്ടാല്‍ ഞങ്ങള്‍ക്ക് വിഷമമാവും. അത് മാത്രമാണ് ഞങ്ങളുടെ വേദന. നീ ഹാപ്പി ആയാല്‍ നമ്മുടെ വീട് പഴയത് പോലെ സന്തോഷം നിറഞ്ഞത് ആവും. ഇപ്പോള്‍ ഞങ്ങളുടെ വിഷമം നീ ആണ്. നിന്നെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും കേള്‍ക്കുന്നത് എനിക്ക് ഭയങ്കര വിഷമമാണ്. അതുകൊണ്ട് ഞാനിപ്പോള്‍ യൂട്യൂബും ഇന്‍സ്റ്റഗ്രാമും ഒന്നും ഓപ്പണ്‍ ചെയ്യാറില്ല. ഒരു ഗതികെട്ട വിന്നര്‍ ആണ് ദില്‍ഷ എന്ന് പറഞ്ഞവരടക്കം ഉണ്ട്. വിജയിച്ചു വന്ന ഒരാള്‍ക്ക് കിട്ടുന്ന അവസ്ഥയായിരുന്നില്ല നിനക്ക്. പക്ഷെ അതിനെ എല്ലാം നീ അതിജീവിച്ചു. അതുകൊണ്ട് നിന്നെ വിമര്‍ശിക്കുന്നവര്‍ക്ക് എല്ലാം നല്ല രീതിയില്‍ മറുപടി കൊടുത്തുകൊണ്ട് കരുത്തോടെ ഞങ്ങളുടെ ദിലു ആയി നീ തിരിച്ചുവരിക. എന്തിനും എപ്പോഴും നിന്റെ കൂടെ ഞങ്ങളെല്ലാവരും ഉണ്ടാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends