Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് കുട്ടികളുടെ അമ്മയാണെന്ന വിവരം മറച്ച് യൂട്യൂബറുമായി പ്രണയം: പലപ്പോഴായി തട്ടിയെടുത്തത് മുപ്പത് ലക്ഷത്തോളം രൂപ: നടി ദിവ്യാ ഭാരതിക്കെതിരെ യുവാവ് രംഗത്ത്

03 AUGUST 2022 05:11 PM IST
മലയാളി വാര്‍ത്ത

പ്രണയം നടിച്ച് നടി ദിവ്യാ ഭാരതി മുപ്പത് ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തെന്ന പരാതിയുമായി യൂട്യൂബർ രംഗത്ത്. വിവാഹിതയാണെന്നും. രണ്ട് മക്കളുടെ അമ്മയാണെന്ന കാര്യവും മറച്ച് വച്ചാണ് നടി തന്നെ പ്രണയിച്ചതെന്നും ഇയാൾ ആരോപിക്കുന്നു. ഇയാളുടെ യൂട്യൂബ് ചാനലിന്റെ പ്രമോഷന് വേണ്ടിയാണ് നടിയെ ആദ്യം കാണുന്നത്. തുടർന്ന് ആനന്ദരാജ് ദിവ്യഭാരതിയുടെ വീഡിയോകൾ ചിത്രീകരിക്കുകയും പശ്ചാത്തലത്തിൽ തന്റെ കവിതകൾ പറയുകയും ചെയ്തിരുന്നു.

പിന്നീട് ഈ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. യൂട്യൂബർ നടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും മാതാപിതാക്കളുടെ സമ്മതം നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് 30,000 രൂപ വീതം എല്ലാ മാസവും തന്റെ പക്കല്‍നിന്ന് ദിവ്യ ഭാരതി വാങ്ങുകയും ചെയ്തു. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ പലപ്പോഴും ഇവര്‍ ഒഴിഞ്ഞുമാറി. അതിന്റെ പേരില്‍ തന്നോട് വഴക്കിടുകയും ദിവസങ്ങളോളം മീണ്ടാതിരിക്കുകയും ചെയ്‌തുവെന്നും ഇയാൾ പറയുന്നു.

പിന്നീട് നടിക്ക് ഗുരുതര രോഗമാണെന്നും, ഇതിന്റെ ശസ്ത്രക്രിയയ്ക്കായി ഒമ്പത് ലക്ഷം രൂപ ആവശ്യപ്പെടുകയും, പണം സംഘടിപ്പിച്ച് നല്കിയതിനോടൊപ്പം എട്ട് പവൻ സ്വർണം നൽകുകയും ചെയ്തു. സഹായങ്ങൾ ചെയ്തിട്ടും ഭാരതി ഒഴിവാക്കിയതോടെ പറ്റിക്കപ്പെടുകയാണെന്ന് മനസിലാക്കിയ ഇയാൾ പരാതി നൽകുകയായിരുന്നു. 30 ലക്ഷത്തോളം രൂപ തന്റെ പക്കല്‍നിന്ന് ഇതുവരെ തട്ടിയെടുത്തുവെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends