Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിത്യ മേനോനെ ചില ആരാധകർ കാണുന്നത് പോലെ കാമക്കണ്ണോടെയല്ല സ്നേഹിച്ചത്; ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു; ഒരു സുഹൃത്തായോ സഹോദരനായോ കണക്കാക്കാൻ പോലും അവർ തയ്യാറായില്ല; ബാംഗ്ലൂരിലെ വീട്ടിൽ വിവാഹ കാര്യം പറയാൻ പോയപ്പോൾ അവർ എന്റെ അടുത്തേക്ക് പോലീസിനെ പറഞ്ഞയച്ചു; 24 മണിക്കൂറിനകം 'അത്' ചെയ്തിരിക്കണമെന്ന് പോലീസ് എന്നെ ഭീഷണിപ്പെടുത്തി;. നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ സമയം കളയില്ലായിരുന്നു; എന്റെ പെൺകുട്ടിയെ എനിക്ക് കിട്ടി; നിത്യ മേനോനെതിരെ പൊട്ടിത്തെറിച്ച് സന്തോഷ് വർക്കി

04 AUGUST 2022 09:24 AM IST
മലയാളി വാര്‍ത്ത

മോഹൻലാലിൻ്റെ വലിയ ആരാധകനാണ് ആറാടുകയാണ് വൈറൽ താരം സന്തോഷ് വർക്കി. അദ്ദേഹത്തിന് നടി നിത്യ മേനോനെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. നിത്യ മേനോന്റെ വീട്ടുകാരോടും ഈ കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും സന്തോഷ് വെളിപ്പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം നിത്യ ഈ വിഷയത്തിൽ ചില വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു.

തന്നെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് അടുത്തിടെ വന്ന സന്തോഷ് വർക്കിയെന്നയാൾ തനിക്കും വീട്ടുകാർക്കും ശല്യമായി മാറിയെന്നാണ് നിത്യ പറഞ്ഞത്. എന്നാൽ നിത്യയ്ക്കു മറുപടിയുമായി സന്തോഷ് വർക്കി വീണ്ടും വന്നിരിക്കുകയാണ്. ആരോപണ ശരങ്ങൾ നിത്യക്കെതിരെ ഉന്നയിക്കുകയാണ് സന്തോഷ് വർക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഇത്രയും കഷ്ടപ്പെട്ട് പുറകെ നടന്ന തന്നെ ഒഴിവാക്കാൻ നമ്പർ ബ്ലോക്ക് ചെയ്യുന്നതിനു പകരം ഫോൺ എടുത്തിട്ട് കാര്യം പറഞ്ഞാൽ മതിയായിരുന്നു.

 

നിത്യ മേനോൻ എന്ന പെൺകുട്ടിയെ എനിക്ക് വേണ്ട. തൻ്റെ ജീവിതത്തിലെ പെൺകുട്ടിയെ തനിക്ക് കിട്ടി. അത് നിത്യ മേനോൻ അല്ല. കോളാമ്പി എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് പ്രണയം തുറന്നു പറഞ്ഞു. എന്നാൽ അവിടെ വെച്ച് തന്നെ അവർ അത് നിരസിച്ചു. അത് ഏറെ വേദനിപ്പിച്ചു. നിത്യയുടെ ബന്ധുക്കളോട് സംസാരിച്ചു.

അങ്ങനെ ബാംഗ്ലൂരിലെ വീട്ടിൽ കാണാൻ എത്തിയപ്പോൾ ആണ് തനിക്കെതിരെ പോസ്കോ കേസ് നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്. നിത്യയുടെ വീട്ടുകാർ തന്നെ പോസ്കോ കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇവരുടെ പരാതി കിട്ടിയ ബാംഗ്ലൂർ പോലീസ് കമ്മീഷണർ തന്നോട് 24 മണിക്കൂറിനുള്ളിൽ സ്ഥലം വിടണമെന്ന് പറഞ്ഞു.

നിത്യ മേനോനെ മറ്റു ചില ആരാധകർ കാണുന്നത് പോലെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. കാമക്കണ്ണോടെയല്ല ഞാൻ നിത്യയെ സ്നേഹിച്ചത്. ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു. ഒരു സുഹൃത്തായോ സഹോദരനായോ കണക്കാക്കാൻ പോലും അവർ തയ്യാറായില്ല. എന്തിന് ഫോൺ നമ്പർ പോലും തരാൻ അവർ തയാറായില്ല .

നിത്യ കമ്മിറ്റഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അവർക്ക് വേണ്ടി താൻ സമയം കളയില്ലായിരുന്നുവെന്ന് സന്തോഷ് വർക്കി പ്രതികരിച്ചു. നേരത്തെയും ഈ വിഷയത്തിൽ ഇത്തരത്തിലുള്ള പ്രതികരണങ്ങൾ സന്തോഷ് വർക്കി നടത്തിയിരുന്നു. വളരെ രോഷാകുലനായിട്ടായിരുന്നു ഈ വിഷയത്തിൽ അദ്ദേഹം പ്രതികരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends