Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞങ്ങളെല്ലാം വീട്ടിൽ നിന്ന് സാധനങ്ങളല്ലൊം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി! ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം ഉയരാനുള്ള സാധ്യത ഉള്ളതായി കണക്കു കൂട്ടൽ... തോണിയിറക്കി തയാറെടുപ്പുകൾ തുടങ്ങിയെന്ന് കലാഭവൻ മണിയുടെ സഹോദരൻ

04 AUGUST 2022 03:34 PM IST
മലയാളി വാര്‍ത്ത

പൊരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതിനാൽ ചാലക്കുടി പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ചാലക്കുടി പുഴയിലെ ജല നിരപ്പ് അപകട നിലയിലേക്ക് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ഏറ്റവും അടുത്തുള്ള ക്യാമ്പുകളിലേക്ക് അടിയന്തരമായി മാറിത്താമസിക്കണമെന്നാണ് മുന്നറിയിപ്പ്. അതോടെ കലാഭവൻ മണിയുടെ നാടായ ചേനത്ത് നാട്ടിൽ നാട്ടുകാർ തോണിയിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറാനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ ജനങ്ങളെല്ലാം ആശങ്കയിൽ ആണെന്ന് പറഞ്ഞു.

ഉച്ചയ്ക്ക് ശേഷം ഈ പ്രദേശത്ത് വലിയ രീതിയിൽ വെള്ളം ഉയരാനുള്ള സാധ്യത ഉള്ളതായാണ് കണക്കു കൂട്ടൽ. ഈ സാധ്യത മുന്നിൽ കണ്ടാണ് തയാറെടുപ്പുകൾ നടത്തുന്നത്. ‘2018 ൽ ചേനത്ത് നാട് പ്രദേശം ആകെ മുങ്ങിയിരുന്നുവെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ അവസ്ഥ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും പ്രദേശത്ത് നിന്ന് മാറേണ്ട അവസ്ഥയാണെന്നും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. ഞങ്ങളെല്ലാം വീട്ടിൽ നിന്ന് സാധനങ്ങളല്ലൊം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends