Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ഉടലിൽ കിസ് ചെയ്ത എനിക്ക് അവാർഡ് കിട്ടിയില്ല.. രണ്ട് സൈഡ് ഉണ്ടെങ്കിലല്ലേ കിസ് ചെയ്യാൻ പറ്റൂ.. ഒരാൾക്കേ അവാർഡ് കൊടുത്തുള്ളൂ.. ചിലപ്പോൾ അവൾ കൂടുതൽ ഇൻവോൾവ് ആയതുകൊണ്ടാകാം.. ധ്യാൻ ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ വൈറൽ..

07 AUGUST 2022 04:12 PM IST
മലയാളി വാര്‍ത്ത

ഗോകുല്‍ സുരേഷ് ഗോപിയും ധ്യാന്‍ ശ്രീനിവാസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സായാഹ്ന വാര്‍ത്തകള്‍. അരുണ്‍ ചന്ദുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ശരണ്യ ശര്‍മ്മയാണ് ചിത്രത്തിലെ നായിക. ജിനു ജോസഫ്, വിജയരാഘവന്‍, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, ദിനേശ് പ്രഭാകര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരത് ഷാജി ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. ഡി 14 എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചത്. ഇപ്പോഴിതാ പ്രസ് മീറ്റിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

സിനിമ റിലീസ് ചെയ്യാൻ താമസിച്ചത് ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും ചിത്രത്തിലെ റെലവൻസിന് തട്ടുപാടുകളൊന്നുമുണ്ടായില്ലെന്ന് ഗോകുൽ പറഞ്ഞു. 'ഞങ്ങളുടെ വലിയ സിനിമയാണ് സായാഹ്ന വാർത്തകൾ. ധ്യാൻ ചേട്ടൻ എന്റെ ഗുരുസ്ഥാനത്താണ്. ഞാൻ ആ രീതിയിലാണ് ധ്യാൻ ചേട്ടനുമായി ഇടപെടാറ്. എനിക്കൊരുപാട് പോസിറ്റിവിറ്റി കിട്ടുന്നത് ധ്യാൻ ചേട്ടനിൽ നിന്നാണെന്നും ഗോകുൽ സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഗോകുലിന്റെ ഗുരു പരാമർശത്തിന് ധ്യാൻ മറുപടി നൽകുകയും ചെയ്തു. '2015ലാണ് ഗോകുലിനെ ഒരു ലൊക്കേഷനിൽവച്ച് കണ്ടു. അന്ന് ഞാൻ മോട്ടിവേറ്റ് ചെയ്തുവിട്ടതാ. ഇന്ന് വലിയ നിലയിലെത്തി. ഗ്യാപ് ഇടാതെ സിനിമകൾ ചെയ്യണമെന്ന് ഞാൻ ഇടയ്ക്കിടയ്ക്ക് പറയാറുണ്ട്. പാപ്പനിൽ ഗോകുൽ ചെറിയ വേഷത്തിലെത്തിയ പോലെ ഈ ചിത്രത്തിൽ ഞാൻ ചെറിയ വേഷത്തിലെത്തുന്നുവെന്നും നടൻ വ്യക്തമാക്കി. അതേസമയം ഇനി ഒറ്റയ്ക്കുള്ള അഭിമുഖങ്ങൾ നൽകില്ലെന്ന് പറഞ്ഞതിന്റെ കാരണവും ധ്യാൻ തുറന്നുപറഞ്ഞു. 'ഉടലിന്റെ പ്രമോഷന് വന്നപ്പോൾ ഇന്ദ്രൻസേട്ടനുമില്ല, ദുർഗയുമില്ല. അന്ന് ഞാൻ ഒറ്റപ്പെട്ടുപോയി. പത്തിരുപത് അഭിമുഖങ്ങൾ കൊടുക്കേണ്ടി വന്നു. സ്വാഭാവികമായിട്ടും നമ്മുടെ പേഴ്സണൽ കാര്യങ്ങൾ അറിയാൻ ആളുകൾക്ക് താത്പര്യമുണ്ടാകും. എന്റെ കൈയിലെ കഥകളെല്ലാം തീർന്നു. അതുകൊണ്ടാണ് ഒറ്റയ്ക്കുള്ള ഇന്റർവ്യൂ വേണ്ടെന്ന് വയ്ക്കുന്നത്.ഉടലിൽ കിസ് ചെയ്ത എനിക്ക് അവാർഡ് കിട്ടിയില്ല. രണ്ട് സൈഡ് ഉണ്ടെങ്കിലല്ലേ കിസ് ചെയ്യാൻ പറ്റൂ. ഒരാൾക്കേ അവാർഡ് കൊടുത്തുള്ളൂ. ചിലപ്പോൾ അവൾ കൂടുതൽ ഇൻവോൾവ് ആയതുകൊണ്ടാകാം. അവളുടെയും ഇന്ദ്രൻസേട്ടന്റെയും സിനിമയാണ്. അവൾ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ് അവാർഡ് കിട്ടിയതെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശൂർ പൂരം ആന എഴുന്നള്ളത്തിൽ കൂടുതൽ  (7 minutes ago)

തർക്കത്തിനൊടുവിൽ... കാട്ടാക്കടയിൽ യുവാവ് കുത്തേറ്റ് മരിച്ചു...  (23 minutes ago)

ഇറങ്ങടീ വെളിയിൽ... മരുമകളെ ആട്ടിയിറക്കി ജോലിക്കാരി..!യേശുദാസിന്റെ കാലൻ ഗബ്രിയേൽ..തെളിവുകൾ..!  (26 minutes ago)

വീണ്ടും പുലിയിറങ്ങി.... ചീരാലിൽ വീണ്ടും പുലി ഇറങ്ങി വളർത്തുനായെ പിടികൂടി  (45 minutes ago)

മണിപ്പൂരിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർഫ്യൂ തുടരുന്നു....അഞ്ചുദിവസത്തെ കർഫ്യൂ ഏർപ്പെടുത്തി  (1 hour ago)

റേഷന്‍ സാധനങ്ങളുമായി പോയ മിനി ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് ബൈക്ക് യാത്രികന് പരിക്ക്....  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (1 hour ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (2 hours ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (2 hours ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (2 hours ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (2 hours ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (2 hours ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (2 hours ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (2 hours ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends