Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

4 വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാൽ എനിക്കിന്നും അതിനൊരു ഉത്തരമില്ല.. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തിൽ ദിനംപ്രതി പടർന്നു കൊണ്ടേ ഇരിക്കുകയാണ്...‍ 'നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ.. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തിൽ പലതിനും എനിക്ക് ശക്തി പകരുന്നത്'.. ഭാര്യയെക്കുറിച്ച് നിരഞ്ജൻ പറഞ്ഞത് കേട്ടോ?

27 AUGUST 2022 05:11 PM IST
മലയാളി വാര്‍ത്ത

മൂന്നുമണി, ചെമ്പട്ട്, രാത്രിമഴ, സ്ത്രീപദം, കാണാക്കുയിൽ, പൂക്കാലം വരവായി എന്നീ ഹിറ്റ് പരമ്പരകളിലൂടെ ആരാധകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് നിരഞ്ജൻ നായർ. തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ താരം തന്നെ പങ്കുവെയ്ക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ നാലാം വിവാഹവാർഷികത്തോടനുബന്ധിച്ച് പങ്കുവെച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ദിവസങ്ങൾക്ക് മുൻപാണ് ഭാര്യ ഗോപികയുടെ അമ്മ മരിച്ചത്. അതിനാൽത്തന്നെ ആഘോഷങ്ങളുടെ ആരവങ്ങളില്ലാതെയാണ് ഇത്തവണത്തെ ആനിവേഴ്‌സറി എന്ന് താരം കുറിപ്പിലൂടെ പറയുന്നു. കുറിപ്പിൻ്റെ പൂർണ്ണരൂപം ഇങ്ങനെയാണ്...

ചില ഋതുക്കൾക്ക് എന്നും പൂക്കളുടെ ഹൃദ്യമായ ഒരു മണമുണ്ടാകും. അതെന്നും ഉണ്ടാകും. കാലമെത്ര കഴിഞ്ഞാലും പോയിപ്പോകാത്ത പൂക്കാലത്തിന്റെ മണം. '4 വർഷങ്ങൾ എത്ര പെട്ടെന്നാ പോകുന്നത് എന്ന് ചോദിച്ചാൽ എനിക്കിന്നും അതിനൊരു ഉത്തരമില്ല. പക്ഷെ കഴിഞ്ഞു പോയ ഓരോ ദിവസവും നീ എന്റെ ഹൃദയത്തിൽ ദിനംപ്രതി പടർന്നു കൊണ്ടേ ഇരിക്കുകയാണ്.‍ പല പ്രതിസന്ധി ഘട്ടത്തിലും എൻ്റെ കൂടെ നിന്ന് അതിനെ എല്ലാം മറികടക്കാൻ എന്നെ പ്രാപ്തനാക്കി'. 'നീ കൂടെ ഉണ്ടല്ലോ എന്നൊരു ഒറ്റ ചിന്ത മതി ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ. ഈ അടുത്തും പതറി തോറ്റു പോകാവുന്ന പല അവസ്ഥകളിലും നീ കാണിക്കുന്ന ആത്മവിശ്വാസവും തോറ്റു കൊടുക്കില്ലന്ന വാശിയുമാണ് ജീവിതത്തിൽ പലതിനും എനിക്ക് ശക്തി പകരുന്നത്'. 'ഇത്തവണ ആഘോഷങ്ങളുടെ ആരവം ഇല്ലാതെ ആണ്‌ വെഡ്ഡിങ് ആനിവേഴ്സറി കടന്നുവന്നത്. എന്നാലും പ്രതീക്ഷകളും സ്വപ്നങ്ങളും ഇവിടെ അവസാനിക്കുന്നില്ലല്ലോ.

പുതിയ വർഷത്തിലേക്കുള്ള കാൽവെയ്പ്പാണ് ഇനി. എല്ലാം നമുക്കൊരുമിച്ചാണ് നടന്നു പോകേണ്ടത് ഇനിയും ഒരുപാടു പോകേണ്ടതുണ്ട്. പ്രിയപ്പെട്ട ഭാര്യയേ നിനക്കൊരായിരം വിവാഹ വാർഷിക ആശംസകൾ' എന്നായിരുന്നു നിരഞ്ജന്റെ കുറിപ്പ്. നിരവധി താരങ്ങളും ആരാധകരുമുൾപ്പടെ ഇരുവർക്കും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (1 hour ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (2 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (2 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (2 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (3 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (3 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (9 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (9 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (9 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (9 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (9 hours ago)

Malayali Vartha Recommends