Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പട്ടായയില്‍ ഗോപി സുന്ദറിനൊപ്പം അമൃത സുരേഷിന്റെ അവധി ആഘോഷം...

18 SEPTEMBER 2022 10:27 PM IST
മലയാളി വാര്‍ത്ത

അടുത്തിടെയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും അവരുടെ പ്രണയം പരസ്യമാക്കിയത്. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം വര്‍ഷങ്ങളായി അമൃത സുരേഷ് സ്വന്തം കുടുംബത്തിനും മകള്‍ക്കുമൊപ്പമാണ് താമസം. ഗോപി സുന്ദര്‍ അമൃതയുമായി പ്രണയത്തിലാകും മുമ്ബ് ഗായിക അഭയ ഹിരണ്‍മയിയുമായി പത്ത് വര്‍ഷത്തോളം ലിവിങ് റിലേഷനിലായിരുന്നു.

ഇപ്പോഴിതാ പട്ടായയില്‍ നിന്നുള്ള അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് പുതിയ പ്രണയ ജോഡികളായ അമൃതയും ഗോപി സുന്ദറും.
പട്ടായ ഡയറീസ് എന്ന് തലകെട്ട് നല്‍കിയാണ് ഇരുവരും സോഷ്യല്‍മീഡിയയില്‍ കപ്പിള്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കമന്റ് ബോക്‌സ് ഓഫാക്കിയിട്ടാണ് ഇരുവരും ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോ പങ്കുവെച്ചപ്പോള്‍ കമന്റ് ബോക്‌സ് ഓണ്‍ ആയിരുന്നു. പിന്നീടാണ് ഇരുവരും അത് ഓഫാക്കിയത്. പിങ്ക് നിറത്തിലുള്ള ഷോര്‍ട്ട് ഡ്രസ്സാണ് അമൃത ധരിച്ചിരുന്നത്. ടീ ഷര്‍ട്ടും പൈജാമയുമായിരുന്നു ഗോപി സുന്ദറിന്റെ വേഷം. ഫോട്ടോ പോസ്റ്റ് ചെയ്തയുടന്‍ നിരവധി പേര്‍ കമന്റുകളുമായി എത്തിയിരുന്നു. പാപ്പുവിന്റെ ഡ്രസ്സാണോ അമൃത ധരിച്ചിരിക്കുന്നത് തുടങ്ങി കളിയാക്കിക്കൊണ്ടുള്ള നിരവധി മെസേജുകളും ഇരുവരുടേയും ഫോട്ടോയ്ക്ക് വന്നിരുന്നു.
കമന്റുകള്‍ മോശമായി തുടങ്ങിയത് കൊണ്ടായിരിക്കാം ഇരുവരും കമന്റ് ബോക്‌സ് ഓഫാക്കാന്‍ തീരുമാനിച്ചത്. ഗോപി സുന്ദറുമായി ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതോടെ യാത്രകളും പാട്ടും പരിപാടികളുമായി അമൃത ജീവിതം ആഘോഷമാക്കുകയാണ്. ഇരുവരും കഴിഞ്ഞ ദിവസം വരെ വിദേശത്ത് മ്യൂസിക്ക് പരിപാടികളുമായി തിരക്കിലായിരുന്നു.
അടുത്തിടെ ഗോപി സുന്ദറിനൊപ്പമുള്ള ആദ്യത്തെ ഓണ വിശേഷങ്ങള്‍ പങ്കുവെച്ച് അമൃത എത്തിയിരുന്നു. അമൃതയുടെ സഹോദരി അഭിരാമിയും ഗോപി സുന്ദറിനെ കുറിച്ച് വാചാലയായിരുന്നു. തന്റെ വല്യേട്ടനാണ് ഗോപി സുന്ദര്‍ എന്നാണ് അഭിരാമി പറയുന്നത്.
പ്രൊഫഷണല്‍ ലൈഫില്‍ തന്റെ ഗുരുവാണെന്നും ഗോപി സുന്ദറിനെ കുറിച്ച് അഭിരാമി പറഞ്ഞിട്ടുണ്ട്. താന്‍ ഗോപി സുന്ദറുമായി പ്രണയത്തിലായപ്പോള്‍ തന്നെ മകള്‍ പാപ്പുവിനോട് കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നും ശേഷം അവള്‍ക്കും സമ്മതമായത് കൊണ്ടാണ് ഗോപി സുന്ദറിനൊപ്പം ജീവിക്കാമെന്ന് തീരുമാനിച്ചതെന്നും അമൃത സുരേഷ് പറഞ്ഞിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends