Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യാതൊരു കള്ളത്തരവുമില്ലാതെ ഉള്ളിലുള്ളത് തുറന്ന് പറയുന്ന നല്ല മനസ്സിനുടമ... തിലകന്റെ അതേ സ്വഭാവമാണ് മകൻ ഷമ്മിക്കും കിട്ടിയിട്ടുള്ളത്.. അച്ഛനെ പോലെ തന്നെ മകനും തെറ്റ് കണ്ടാൽ പ്രതികരിക്കും... അതാണ് ഇരുവർക്കും നേരിട്ട പ്രശ്നം... ഒടുവിൽ തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ

18 SEPTEMBER 2022 11:53 PM IST
മലയാളി വാര്‍ത്ത

ആർക്കും മറക്കാനാകാത്ത മറ്റൊരു പകരക്കാരനില്ലാത്ത നടനാണ് തിലകൻ. നിരവധി വിമർശനങ്ങൾ നേരിട്ടിട്ടുള്ള തിലകനെയും ഷമ്മി തിലകനെയും മലയാള സിനിമയിൽ ഒറ്റപ്പെടുത്താനുള്ള കാരണങ്ങൾ വെളിപ്പെടുത്തുകയാണ് പ്രൊഡക്ഷൻ കൺട്രോളർ പ്രദീപ് എസ് എൽ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..മലയാള സിനിമയിലെ പകരം വെയ്ക്കനില്ലാത്ത നടനാണ് തിലകൻ. വളരെ നല്ല മനുഷ്യനായിരുന്നു അദ്ദേഹം. എന്ത് കാര്യം വെട്ടി തുറന്ന് പറയുന്ന അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു എല്ലായിടത്തും അദ്ദേഹത്തിനെ വിമർശനങ്ങൾക്കിടയാക്കിയത്. എന്നാൽ തന്റെ കണ്ണിൽ ഏറ്റവും ജെനുവിനായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. യാതൊരു കള്ളത്തരവുമില്ലാതെ ഉള്ളിലുള്ളത് തുറന്ന് പറയുന്ന നല്ല മനസ്സിനുടമ. തിലകന്റെ അതേ സ്വഭാവമാണ് മകൻ ഷമ്മിക്കും കിട്ടിയിട്ടുള്ളത്. അച്ഛനെ പോലെ തന്നെ മകനും തെറ്റ് കണ്ടാൽ പ്രതികരിക്കും. അതാണ് ഇരുവർക്കും നേരിട്ട പ്രശ്നം. പക്ഷേ ഒരാളെ പോലും വ്യക്തിപരമായി വിമർശിക്കുന്ന ഒരു വ്യക്തിയായിരുന്നില്ല തിലകൻ ചേട്ടൻ. ഒരു പ്രശ്നം വരുമ്പോൾ അതിൽ അദ്ദേഹം തന്റെ അഭിപ്രായം തുറന്ന് പറയും അതിനപ്പുറത്തേക്ക് ആരെയും കുറ്റപ്പെടുത്തുകയോ മാറ്റി നിർത്തുകയോ ചെയ്യില്ലെന്നും പ്രദീപ് പറഞ്ഞു. അദ്ദേഹത്തിന്റെ കൂടെ താൻ ആദ്യം ചെയ്ത ചിത്രമായിരുന്നു ​ഗാന്ധിയൻ. ആ സിനിമയുടെ ലൊക്കേഷൻ മുതൽ അദ്ദേഹത്തിന്റെ അവസാന ചിത്രമായ അർദ്ധനാരി വരെ ഞങ്ങൾ തമ്മിൽ നല്ല ബന്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends