Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാത്തിനും അനിയത്തിക്ക് ചേച്ചിയാണ് ആവശ്യം... ചേച്ചിക്ക് മുത്തം കൊടുത്ത് മഹാലക്ഷ്മി

07 OCTOBER 2022 08:38 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ദിലീപിന്റെയും മഞ്ജുവാര്യരുടെ മകളായ മീനാക്ഷി പൊതുവേ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് സോഷ്യല്‍ മീഡിയയിലേക്ക് മീനാക്ഷി എത്താറുള്ളത്. അതുകൊണ്ടു തന്നെ മീനാക്ഷിയുടെ ചിത്രങ്ങള്‍ക്ക് ആരാധകരും നിരവധിയാണ്.

നവരാത്രി ദിവസം മീനാക്ഷി മഞ്ഞനിറത്തിലുള്ള സല്‍വാറിട്ട ഒരു പുതിയ ചിത്രവുമായി എത്തിയിരുന്നു. ഈ ചിത്രം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീനാക്ഷി മഹാലക്ഷ്മിയെ ഒക്കത്തെടുത്ത് ഉമ്മവയ്ക്കുന്ന ഒരു ചിത്രം ഓണസമയത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ഈ ചിത്രവും വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ വീണ്ടും മീനാക്ഷിയുടെയും ദിലീപിന്റെയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മില്‍ നല്ല കൂട്ടാണ് എന്നും എല്ലാത്തിനും അനിയത്തിക്ക് ചേച്ചിയാണ് ആവശ്യം എന്നുമൊക്കെയാണ് എന്നും ആണ് ഫാന്‍സുകാര്‍ പറയുന്നത്. ചേച്ചി, ചേച്ചി എന്ന് വിളിച്ച് മഹാലക്ഷ്മി എപ്പോഴും മീനാക്ഷിയുടെ പുറകെ ആണ് എന്ന് ഒരു അഭിമുഖത്തില്‍ ദിലീപും കാവ്യയും തുറന്നു പറയുകയും ചെയ്തിരുന്നു.

മാമാട്ടി എന്നാണ് മഹാലക്ഷ്മിയെ വീട്ടില്‍ വിളിക്കുന്നത്. കുഞ്ഞു മാമാട്ടിയുടെ വിശേഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്. മാമാട്ടിക്ക് മീനാക്ഷി ചേച്ചി അമ്മയെപ്പോലെയാണ്. സ്വന്തം കുഞ്ഞിനെ നോക്കുന്നത് പോലെയാണ് മീനാക്ഷി മാമാട്ടിയെ നോക്കുന്നത് എന്ന് ചിത്രങ്ങളില്‍ നിന്നെല്ലാം മനസ്സിലാക്കാന്‍ സാധിക്കാറുണ്ട്.

ചെന്നൈയില്‍ നിന്നും മീനാക്ഷി എത്തികഴിഞ്ഞാല്‍ പിന്നെ മമ്മൂട്ടിക്ക് സന്തോഷത്തിന്റെ നിമിഷങ്ങള്‍ ആണ്. അതുകൊണ്ട് ചേച്ചിയമ്മ എപ്പോഴും കൂടെ ഉണ്ടാകും. ദിലീപും സിനിമയിലേക്ക് വീണ്ടും ഒരു ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ദിലീപ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍. വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രം ആണ് ഇനി ഇറങ്ങാനിരിക്കുന്ന ആദ്യത്തെ ചിത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends