Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

സംയുക്ത പങ്കുവെച്ച ചിത്രത്തിൽ നിന്നും കണ്ണെടുക്കാതെ ആരാധകർ! ലൊക്കേഷനിൽ നിന്ന് നടിയുടെ ചിത്രം പകർത്തി മോഹൻലാൽ! ഏറ്റെടുത്ത് ആരാധകർ

08 OCTOBER 2022 08:30 AM IST
മലയാളി വാര്‍ത്ത

പോപ്‌കോൺ ആണ് ആദ്യ സിനിമയെങ്കിലും നടിയെ മലയാളികൾക്ക് പരിചയപ്പെടുത്തിയ ചിത്രം തീവണ്ടിയാണ്. ടോവിനോ നായകനായ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. കൃഷ്ണ നായകനായ കളരി ആണ് നടിയുടെ ആദ്യ തമിഴ് സിനിമ. കന്നഡ, തെലുങ്ക് ഭാഷകളിലും നടി അഭിനയിക്കുന്നുണ്ട്. ഈ വർഷം ആണ് താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്. മലയാള സിനിമ അയ്യപ്പനും കോശിയും തെലുങ്കിൽ ഭീമല നായക് എന്ന പേരിൽ വന്നപ്പോൾ സംയുക്തയും സിനിമയിൽ അഭിനയിച്ചു. അടുത്ത ചിത്രം തമിഴിലാണ് വരാനിരിക്കുന്നത്. ധനുഷ് നായകനാവുന്ന വാത്തി ആണ് സംയുക്തയുടെ തമിഴ് സിനിമ. ചിത്രം തെലുങ്കിലും ഒരേ സമയം വരുന്നുണ്ട്. ഇപ്പോഴിതെ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം റാമിന്റെ ലൊക്കേഷനിൽ നിന്ന് പകർത്തിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംയുക്ത മേനോൻ. മനോഹരമായ ചിത്രം പകർത്തിയത് ആരെന്ന് അന്വേഷിച്ച ആരാധകരുടെ കണ്ണുടക്കിയത് അടിക്കുറിപ്പിലായിരുന്നു. കാമറ ചിഹ്നത്തിനു നേരെ മോഹൻലാൽ എന്നു സംയുക്ത കുറിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫറെ അഭിനന്ദിച്ചുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിനു താഴെ നിറയുന്നു. കഴിഞ്ഞദിവസം മോഹൻലാലും ഒന്നിച്ചുള്ള ചിത്രം ഇന്ദ്രജിത്ത് പങ്കുവച്ചിരുന്നു. റാമിന്റെ ലണ്ടൻ ഷെഡ്യൂളിൽ മോഹൻലാൽ, ഇന്ദ്രജിത്ത്, പ്രിയങ്ക നായർ, സംയുക്ത മേനോൻ എന്നിവരാണ് താരങ്ങൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (43 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (53 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (57 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (3 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (4 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (5 hours ago)

Malayali Vartha Recommends