Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാട്ട് ഇല്ല... മുന്‍പ് ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്... പഴയ മത്സരാര്‍ഥികളെ അനുകരിക്കാനോ അവര്‍ പറഞ്ഞത് പോലെ സംസാരിക്കാനോ ഇത്തവണ സാധിക്കില്ല... പുതിയ കണ്ടന്റ് കൊണ്ട് വരണമെന്ന് തന്നെയാണ് ബിഗ് ബോസിന്റെ നിര്‍ദ്ദേശം! ബിഗ് ബോസ് സീസണ്‍ ഫൈവിനായുള്ള കാത്തിരിപ്പിൽ ആരാധകർ

08 OCTOBER 2022 11:44 AM IST
മലയാളി വാര്‍ത്ത

അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് എത്തി നാല് സീസണുകള്‍ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയില്‍ വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. നാല് സീസണുകളും വലിയ വിജയമായതിന്റെ ആവേശത്തിലാണ് ബിഗ് ബോസ് സീസണ്‍ ഫൈവിലേക്ക് കടക്കാന്‍ പോവുന്നത്. അടുത്ത സീസണിലേക്കുള്ള ഓഡീഷന്‍ ഇതിനോടകം തന്നെ ആരംഭിച്ച് കഴിഞ്ഞിയിരിക്കുകയാണ്. സ്വന്തമായി സെറ്റ് ഉണ്ടെങ്കില്‍ മലയാളത്തിന് സീസണുകള്‍ വേഗം തുടങ്ങാനും ബിഗ് ബോസ് അള്‍ട്ടിമേറ്റ് നടത്താനുമൊക്കെ സാധിക്കും. അതില്ലാത്തത് കൊണ്ട് അടുത്ത വര്‍ഷമായിരിക്കും മലയാളത്തിലെ അഞ്ചാം സീസണെത്തുക. കഴിഞ്ഞ വര്‍ഷം ഹിന്ദിയിലെ സീസണ്‍ തകര്‍ന്നടിഞ്ഞ് പോയതാണ്. പക്ഷേ ഗംഭീര തിരിച്ച് വരവാണ് ഇത്തവണ നടത്തുന്നത്. എന്തൊക്കെ കുറവുകളുണ്ടോ അതൊക്കെ പരിഹരിച്ച് വലിയ താരങ്ങളില്ലാതെയാണ് ഹിന്ദി ഇത്തവണ വന്നത്. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പാട്ട് ഇല്ല. പകരം ഒരു ആന്തമാണ് കേള്‍പ്പിക്കുക. മുന്‍പ് ബെഡ് റൂം ഒന്നായിരുന്നെങ്കിലും ബെഡ് റൂം നാല് സെക്ഷനിലായിട്ടാണ്. പഴയ മത്സരാര്‍ഥികളെ അനുകരിക്കാനോ അവര്‍ പറഞ്ഞത് പോലെ സംസാരിക്കാനോ ഇത്തവണ സാധിക്കില്ല. പുതിയ കണ്ടന്റ് കൊണ്ട് വരണമെന്ന് തന്നെയാണ് ബിഗ് ബോസിന്റെ നിര്‍ദ്ദേശം. പിന്നെ നോമിനേഷന്‍ നേരിട്ട് പറയുക. കാരണം പറഞ്ഞില്ലെങ്കിലും നോമിനേറ്റ് ചെയ്യുന്നവരെ അന്നേരം തന്നെ പുറത്താക്കാന്‍ പാകത്തിനാണ് ശ്രമം. അതുകൊണ്ട് തന്നെ ഇനി വരാൻ പോകുന്ന മലയാളബിഗ്‌ബോസ് ഷോ അടിമുടി മാറ്റം പ്രതീക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (43 minutes ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (53 minutes ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (57 minutes ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (2 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (2 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (3 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (3 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (4 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (4 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (4 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (4 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (4 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (5 hours ago)

Malayali Vartha Recommends