ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ദിവ്യ അർണബിനെ വിവാഹം ചെയ്തത്... വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നോട് ആവശ്യപ്പെട്ടു! ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലി എന്നും, അടിയേറ്റ് താഴെ വീണു.. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അപകടകരമായ ഘട്ടത്തിലാണ്! തുറന്ന് പറഞ്ഞ് ദിവ്യ ശ്രീധർ

തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പുറത്ത് വരുന്നത്. സീരിയല്‍ നടനായ അര്‍ണവുമായി ദിവ്യ ഇഷ്ടത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലാണെന്നും കഥകള്‍ വന്നിരുന്നു. അങ്ങനെ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അര്‍ണവിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടിയിപ്പോള്‍. ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്‌നം നടക്കുന്നുണ്ടെന്നും അര്‍ണവ് തന്നെ ചതിച്ചെന്നുമാണ് ദിവ്യ ആരോപിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ദിവ്യ അർണബിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായ അർണവ് കുഞ്ഞിനെ ഗർഭഛിദ്രം നടത്താൻ തന്നോട് ആവശ്യപ്പെട്ടുവെന്നും, ഇത് സമ്മതിക്കാതെ വന്നതോടെ തന്നെ മർദിച്ചുവെന്നും ദിവ്യ ആരോപിക്കുന്നു. തന്റെ ഗർഭാവസ്ഥ ഇപ്പോൾ വളരെ അപകടകരമായ ഘട്ടത്തിലാണ് എന്ന് പറഞ്ഞ് ദിവ്യ രംഗത്ത് എത്തിയതോടെയാണ് ഇരുവർക്കും ഇടയിലുള്ള പ്രശ്‌നം പുറത്തുവരുന്നത്. ഗർഭിണിയാണ് എന്ന് അറിഞ്ഞിട്ടും തന്നെ തല്ലി എന്നും, അടിയേറ്റ് താഴെ വീണു എന്നും ദിവ്യ പറയുന്നു. വയർ അടിച്ചാണ് വീണത്. ഗർഭാവസ്ഥ മുന്നോട്ട് കൊണ്ടുപോകാൻ സാധിയ്ക്കില്ല, അബോർഷൻ ചെയ്യണം എന്നാണത്രെ ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നത്. അർണബിന്റെ യഥാർത്ഥ പേര് മുഹമ്മദ് എന്നാണ്. തങ്ങളുടെ വിവാഹം രഹസ്യമാക്കി വച്ചിരുന്ന ഇരുവരും ജൂണിലാണ് വിവാഹക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha


























