Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത് കണ്ട് സംവിധായകന്‍ നിസാം ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്നവര്‍ അമ്പരന്ന് പോയി! കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആണെന്നാണ് വിചാരിച്ചത്... മമ്മൂക്ക കാറില്‍ ഇരിക്കുന്നതഗ് കണ്ടപ്പോൾ ഞെട്ടിപ്പോയി; തുറന്ന് പറഞ്ഞ് ഷറഫുദ്ദീന്‍

08 OCTOBER 2022 01:15 PM IST
മലയാളി വാര്‍ത്ത

മമ്മൂട്ടി നായകനായി എത്തുന്ന റോഷാക്കിന് തിയേറ്ററുകളില്‍ നിന്നും ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നലെ തിയേറ്ററില്‍ റോഷാക്ക് ആഗോളതലത്തില്‍ അഞ്ച് കോടിയോളമാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് മൂന്ന് മുതല്‍ നാല് കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെ മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ ഈ സീന്‍ എടുത്തതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്‍ ഷറഫുദ്ദീന്‍. മമ്മൂട്ടി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നത് കണ്ട് സംവിധായകന്‍ നിസാം ഉള്‍പ്പെടെ സെറ്റിലുണ്ടായിരുന്നവര്‍ അമ്പരന്ന് പോയി എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. കാര്‍ സ്റ്റണ്ട് എന്ന് പറഞ്ഞപ്പോള്‍ ഏതോ സ്റ്റണ്ട് ആര്‍ട്ടിസ്റ്റ് ആണെന്നാണ് വിചാരിച്ചത്. മമ്മൂക്ക കാറില്‍ ഇരിപ്പുണ്ട്. കാര്‍ റിഗ് ചെയ്തിട്ടുള്ള ഷോട്ട് എടുക്കുകയാണ്. ബാക്കില്‍ കരിങ്കല്‍ ക്വാറിയുടെ ചെറിയ കുഴിയുണ്ട്. ഇപ്പുറത്ത് റോഡുണ്ട്, പെട്ടെന്ന് ടയറൊന്ന് പോകും. കണ്‍ട്രോള്‍ കിട്ടാതെ വണ്ടി സ്‌കിഡ് ചെയ്ത് പോകുന്ന രംഗമാണ്. ആദ്യം സ്റ്റണ്ട് മാസ്റ്റര്‍ ചെയ്തു. റിഗ് ഷോട്ട് വരെയുള്ളതേ മമ്മൂക്ക ചെയ്യുകയുള്ളൂ. അതുകഴിഞ്ഞ് ചെയ്യാന്‍ അവിടെ ആള്‍ നില്‍പ്പുണ്ട്. പുറകിലാണെങ്കില്‍ കുഴിയും. റിസ്‌കുള്ള ഷോട്ടിന് റിസ്‌കുള്ള സ്ഥലം തന്നെയാണല്ലോ തിരഞ്ഞെടുക്കുന്നത്. വണ്ടി പഞ്ചറാകുന്നത് കാണിക്കുന്നത് കണ്ടു. പിന്നെ ചെറുതായി ക്വാറിയുടെ എഡ്ജില്‍ റോഡിന്റെ പുറത്ത് ഒരു കാടിന്റെ സൈഡില്‍ നിര്‍ത്തി. അത് കാണേണ്ട കാഴ്ച ആയിരുന്നു. നിസാം വാ പൊളിച്ച് ഒരു എക്‌സ്പ്രഷനിട്ടു. ഷോട്ട് ഓക്കെയാണോ എന്നല്ല, ആ വീഡിയോ കിട്ടിയോ എന്നാണ് ഞാന്‍ ചോദിച്ചത് എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends