Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു.. അദ്ദേഹം തന്റെ അഭിനയത്തില്‍ കോമഡിയും മനോഹരമായി സംയോജിപ്പിക്കുന്നു, അതിനെ ഞാന്‍ അഭിനന്ദിക്കുകയാണ്.. അദ്ദേഹത്തിനൊപ്പം ഗോസ്റ്റില്‍ പ്രവര്‍ത്തിക്കാന്‍ വളരെ ആവേശത്തിലാണ് ഞാന്‍! കന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങി നടന്‍ ജയറാം

08 OCTOBER 2022 03:16 PM IST
മലയാളി വാര്‍ത്ത

പ്രഖ്യാപിച്ച നാൾ മുതൽ തന്നെ തെന്നിന്ത്യൻ സിനിമാലോകം ഉറ്റുനോക്കുന്ന ബ്രഹ്മാണ്ഡചിത്രമായിരുന്നു 'പൊന്നിയിൻ സെൽവൻ 1'. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രവുമായി ജയറാമും എത്തിയിരുന്നു. മറ്റു താരങ്ങൾക്കൊപ്പം തന്നെ ജയറാമും സ്‌ക്രീനിൽ നിറഞ്ഞു നിന്നു. അതിന്റെ വിജയ തിളക്കത്തിലാണ് താരങ്ങൾ. ഇപ്പോഴിതാ കന്നഡ സിനിമയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടന്‍ ജയറാം. ശിവരാജ്കുമാര്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഗോസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം.

സംവിധായകന്‍ എം ജി ശ്രീനിവാസനാണ് ഇക്കാര്യം അറിയിച്ചത്. നായകനൊപ്പം നില്‍ക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചുവെന്നും ജയറാം എത്തിയതില്‍ സന്തോഷമുണ്ട് എന്നും സംവിധായകന്‍ പറഞ്ഞു.'ഞങ്ങള്‍ രണ്ടു പേരും ഒരു ജ്വല്ലറി ബ്രാന്‍ഡിന്റെ ഭാഗമായതിനാല്‍ ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടാറുണ്ട്. കാണുമ്പോഴെല്ലാം ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഒടുവില്‍ അത് ഗോസ്റ്റിലൂടെ സംഭവിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്, 'സാധാരണയായി, ഒരു കഥയ്ക്ക് ഒരു നായകനും ഒരു വില്ലന്‍ ഉണ്ടാകും. എന്നാല്‍ ഇവിടെ അങ്ങനെ ഒരു വില്ലനല്ല. ഇരുവശത്തും ഗുണങ്ങളുണ്ട്. ജയറാമിന്റെ വേഷം അത്യധികം ശക്തമാണ്. ശിവരാജ്കുമാറില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. ഒക്‌ടോബര്‍ അവസാനം ബംഗളൂരുവിലെ ലൊക്കേഷനില്‍ ജയറാം ചേരും. രണ്ടുപേരും സ്‌ക്രീനില്‍ കാണാന്‍ ഒരു ട്രീറ്റ് ആയിരിക്കും,' ശ്രീനിവാസ കൂട്ടിച്ചേര്‍ക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends