Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകരോട് ജയ ബച്ചന്‍ ചോദിച്ചത്?

08 OCTOBER 2022 10:15 PM IST
മലയാളി വാര്‍ത്ത

സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധകരോട് ജയ ബച്ചന്‍ ചോദിച്ചത് അല്പം കടന്നുപോയി എന്നു വേണം പറയാന്‍. പൊതുവെ പാപ്പരാസികളോട് ദേഷ്യത്തിലാണ് ജയ ബച്ചന്‍ പെരുമാറാറുള്ളത്. അനാവശ്യ ചോദ്യങ്ങളെയൊന്നും ജയ ബച്ചന്‍ പ്രോത്സാഹിപ്പിക്കാറില്ല.

മാധ്യമങ്ങളോട് ഇവര്‍ ദേഷ്യപ്പെട്ട പല സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകരോടും ദേഷ്യപ്പെട്ടിരിക്കുകയാണ് ജയ ബച്ചന്‍. ഭോപ്പാലില്‍ മകന്‍ അഭിഷേക് ബച്ചനൊപ്പം പൊതുസ്ഥലത്ത് വെച്ച് ആരാധകര്‍ വളഞ്ഞതാണ് ജയ ബച്ചനെ ചൊടിപ്പിച്ചത്.

സെല്‍ഫിയെടുക്കാന്‍ ആരാധകര്‍ കൂടിയപ്പോഴാണ് ജയ ബച്ചന്‍ ദേഷ്യപ്പെട്ടത്. കാളി ബാരി ക്ഷേത്രത്തില്‍ വെച്ചാണ് സംഭവം. 'നിങ്ങളെന്താണ് ചെയ്യുന്നത്. ഞങ്ങള്‍ പറ്റില്ലെന്ന് പറഞ്ഞതല്ലേ. കുറച്ച് മര്യാദ കാണിക്കൂ. ഭോപാലിലെ ആളുകള്‍ക്ക് കുറച്ച് മര്യാദ വേണം' എന്നാണ് ജയ ബച്ചന്‍ പറഞ്ഞത്.

എന്നാല്‍, അതൊന്നും കാര്യമാക്കാതെ വീണ്ടും ആളുകള്‍ സെല്‍ഫി എടുത്ത് തുടങ്ങി. ഇതോടെ നിങ്ങള്‍ക്കൊന്നും നാണമില്ലേ എന്നാണ് ജയ ബച്ചന്‍ വീണ്ടും ദേഷ്യത്തോടെ ചോദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ ഇത്തരത്തില്‍ വളഞ്ഞത് തെറ്റാണെങ്കിലും ജയ ബച്ചന്‍ മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends