Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും സിമ്പിളായി ആവാര്‍ഡ് വാങ്ങാനെത്തിയ ആരും കാണില്ല...

10 OCTOBER 2022 11:14 PM IST
മലയാളി വാര്‍ത്ത

വില്ലനായും സഹ നടനായും നായകനായും ഹാസ്യ നടനായുമെല്ലാം കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനാണ് ബിജു മേനോന്‍. മലയാളം, തമിഴ്, തെലുങ്ക് അടക്കം ഏകദേശം നൂറ്റി അറുപതോളം സനിമകളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സൈമ അവാര്‍ഡ് 2022വില്‍ മികച്ച നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ഏറ്റുവാങ്ങുന്ന ബിജു മേനോന്റെ വീഡിയോയാണ് വൈറലാകുന്നത്. തെന്നിന്ത്യ ഒട്ടാകെ ഒഴുകിയെത്തിയ ചടങ്ങില്‍ സൂപ്പര്‍താരങ്ങളും തെന്നിന്ത്യന്‍ താരറാണിമാരുമെല്ലാം അണിനിരന്നിരുന്നു.

താരങ്ങളെല്ലാം തന്നെ വിലപിടിപ്പുള്ള കോട്ടും സ്യൂട്ടും ഗൗണും ഫാന്‍സി സാരികളുമെല്ലാം ധരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. പക്ഷെ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി നടന്‍ ബിജു മേനോന്‍ വളരെ സിംപിളായാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. കറുത്ത നിറത്തിലുള്ള മുണ്ടും സിപിംളായുള്ള കറുത്തൊരു ബെനിയനുമായിരുന്നു ബിജു മേനോന്റെ വേഷം.

നര കയറിയ താടി പോലും കറുപ്പിക്കാതെ എത്തിയ നടന്റെ സിംപ്ലിസിറ്റി ആരാധകര്‍ക്കും ഇഷ്ടപ്പെട്ടു. മാത്രമല്ല പച്ച മലയാളത്തില്‍ അസ്സലൊരു സിംപിള്‍ പ്രസംഗവും ബിജു മേനോന്‍ നടത്തി. ആര്‍ക്കറിയാം എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പാര്‍വതി, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. അടുത്തിടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ബിജു മേനോന് ലഭിച്ചിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയിലെ പ്രകടനമാണ് ബിജു മേനോനെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മാത്രമല്ല സംസ്ഥാന പുരസ്‌കാരവും ബിജു മേനോന് ലഭിച്ചിരുന്നു.

സൈമ പുരസ്‌കാരം കരിയറില്‍ ആദ്യമായാണ് ബിജു മേനോന് ലഭിച്ചത്. ഒരു തെക്കന്‍ തല്ല് കേസാണ് ഏറ്റവും അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ബിജു മേനോന്‍ സിനിമ. എണ്‍പതുകളിലെ ഒരു തീരദേശ ഗ്രാമത്തില്‍ നടക്കുന്ന വൈകാരികമായ സംഭവ വികാസങ്ങളെ മാസും ആക്ഷനോടും കൂടിയാണ് സംവിധായകന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends