Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എനിക്ക് ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്... അതുകൊണ്ട് പർദ്ദ ധരിച്ച് ലുലുമാളിൽ സ്ഥിരമായി കറങ്ങാറുണ്ട്.. ഒരിക്കൽ ഷോപ്പിങിന് പോയപ്പോൾ അബദ്ധം പറ്റി... പർദ്ദയിട്ടതിനാൽ ലാവിഷായി കാഴ്ചകളൊക്കെ കണ്ട് നടക്കുകയായിരുന്നു ‍ഞാൻ...' 'പെട്ടന്ന് എതിരെ വന്ന ചേട്ടൻ പറഞ്ഞത് കേട്ട് ഷോക്കായി പോയ നിമിഷം! തുറന്ന് പറഞ്ഞ് ഹണി റോസ്!

11 OCTOBER 2022 12:13 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ ഹണി പിന്നീട് നായികയായി അഭിനയത്തില്‍ സജീവമായി. ഇപ്പോള്‍ മുന്‍നിരയിലേക്ക് കൂടി വളര്‍ന്ന് വന്ന നടി അമ്മ സംഘടനയുടെ നേതൃത്വനിരയിലുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. ഇപ്പോഴിത സെലിബ്രിറ്റി ജീവിതത്തിനിടെ സംഭവിച്ച ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയ ഹണി റോസിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാൻ വിവാഹം കഴിക്കില്ല. എനിക്ക് ഷോപ്പിങ് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ട് തന്നെ ലുലുമാളിൽ സ്ഥിരമായി കറങ്ങാറുണ്ട്. അങ്ങനെ പോകുമ്പോൾ പർദ്ദ ധരിച്ചാണ് പോകാറുള്ളത്. ഒരിക്കൽ ഷോപ്പിങിന് പോയപ്പോൾ അബദ്ധം പറ്റി. പർദ്ദയിട്ടതിനാൽ ലാവിഷായി കാഴ്ചകളൊക്കെ കണ്ട് നടക്കുകയായിരുന്നു ‍ഞാൻ.' 'പെട്ടന്ന് എതിരെ വന്ന ചേട്ടൻ അസ്സലാമും അലൈക്കും പറഞ്ഞിട്ട് പോയി. പെട്ടന്ന് സ്റ്റക്കായ ഞാൻ മറുപടി പറയാൻ കഴിയാതെ വിഷമിച്ചു. അവസാനം താങ്ക്യു എന്ന് പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടിൽ വെറുതെ ഇരിക്കാനാണ് ഏറ്റവും ഇഷ്ടം.' 'മനസ് സന്തോഷത്തോടെ വെച്ചാൽ തന്നെ മുഖത്തിന് മാറ്റം വരും നന്നായി ഭക്ഷണം കഴിച്ച് വെള്ളം കുടിച്ച് ഇരുന്നാൽ സൗന്ദര്യം നിലനിർത്താമെന്നും ഹണി റോസ് പറഞ്ഞു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends