Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടായിരുന്നു! റോഷാക്ക് കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല; സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാൻ പറ്റിയില്ല.. വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി... തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

11 OCTOBER 2022 03:15 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ബിന്ദു പണിക്കർ. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങൾ ചെയ്തിട്ടുണ്ട് താരം. എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു മമ്മൂട്ടി നായകനായി എത്തിയ റോഷാക്കിലെ താരത്തിന്റെ അഭിനയം. ഇപ്പോഴിതാ റോഷാക്ക് കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല എന്ന് പറയുകയാണ് ബിന്ദുപണിക്കർ. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ചിത്രമാണ് റോഷാക്ക് എന്നും തന്റെ അഭിനയം കണ്ട് താൻ സ്വയം ഞെട്ടിയെന്നും ബിന്ദു പണിക്കർ പറയുന്നു. കൂടെ അഭിനയിച്ചവരെ കുറിച്ചും, അവരുടെ അഭിനയത്തെ കുറിച്ചും ബിന്ദു മികച്ച അഭിപ്രായമാണ് പറയുന്നത്. ജഗദീഷേട്ടനെപ്പറ്റി പറയാതിരിക്കാൻ പറ്റില്ല. സിനിമ കണ്ടു വന്നിട്ട് എനിക്ക് നെഞ്ചിനൊരു വിങ്ങലാണ്. ഞാൻ ചെയ്ത കഥാപാത്രത്തെ കണ്ടിട്ട് എനിക്ക് തന്നെ പേടിയായി. സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും ആ കഥാപാത്രം എന്നെ വല്ലാതെ പിന്തുടരുന്നുണ്ടാരുന്നു. സീത എങ്ങനെയുള്ള കഥാപാത്രമാണെന്ന് എനിക്കറിയാം, പക്ഷേ സിനിമ കണ്ടപ്പോൾ, ഞാൻ മനസ്സിലാക്കിയതിൽ നിന്ന് എത്ര വ്യത്യസ്തമായിട്ടാണ് നിസ്സാം സീതയെ അവതരിപ്പിക്കുന്നതെന്ന് മനസ്സിലായി. നിങ്ങൾക്ക് സീതയിൽ ബിന്ദു പണിക്കരെ കാണാൻ കഴിയില്ല, ഞാൻ സീതയായി മാറുകയായിരുന്നു. സിനിമ കണ്ടു കഴിഞ്ഞു കുറച്ചു നേരത്തേക്ക് ശബ്ദിക്കാൻ പറ്റിയില്ല. വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി. ഇങ്ങനെയുള്ള മനുഷ്യരുണ്ടോ?’എന്നും ബിന്ദു പണിക്കർ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends