Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങൾക്ക് എന്റെ പ്രതിച്ഛായയെ കൊല്ലാനാവും... എന്നാൽ എന്നിലെ പോരാളിയെ നിങ്ങൾക്ക് ഒരിക്കലും ജയിക്കാനാവില്ല! ദിവസങ്ങൾക്ക് ശേഷം തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്കാക്കി അൻഷിത; പോസ്റ്റിന് ലൈക്ക് അടിച്ച് അര്‍ണവ്

12 OCTOBER 2022 12:34 PM IST
മലയാളി വാര്‍ത്ത

തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പുറത്ത് വന്നത്. സീരിയല്‍ നടനായ അര്‍ണവുമായി ദിവ്യ ഇഷ്ടത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലാണെന്നും കഥകള്‍ വന്നിരുന്നു. അങ്ങനെ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അര്‍ണവിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ദിവ്യ  രംഗത്ത് വന്നതോടെയാണ് തമിഴ് സീരിയല്‍ ലോകത്ത് വില്ലത്തിയായി മലയാളത്തിന്റെ സ്വന്തം നായിക അന്‍ഷിത മാറിയത്. കൂടെവിടെ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ അന്‍ഷിയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ. ഈ ഷൂട്ടിങ് സെറ്റില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ പേരിലാണ് ചിലര്‍ അന്‍ഷിതയ്ക്ക് നേരെ കള്ള ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അർണവ്-ദിവ്യ വിഷയം വളരെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത് മുതൽ അൻഷിത തന്റെ സോഷ്യൽമീഡിയ പ്രൊഫൈലുകളെല്ലാം പ്രൈവറ്റാക്കി വെച്ചിരിക്കുകയായിരുന്നു. കമന്റ് ബോക്സും ഓഫാക്കിയിരുന്നു. ഇപ്പോഴിത ദിവസങ്ങൾക്ക് ശേഷം അൻഷിത തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ പബ്ലിക്കാക്കിയിരിക്കുകയാണ്. ഒപ്പം തന്നെ കുറ്റപ്പെടുത്തിയവർക്കും പരിഹസിച്ചവർക്കുമുള്ള മറുപടിയെന്നോണം ഒരു കുറിപ്പും അൻഷിത പങ്കുവെച്ചിട്ടുണ്ട്. ചെല്ലമ്മ ​ഗെറ്റപ്പിലുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അൻഷിതയുടെ പോസ്റ്റ്. അതിൽ ഇങ്ങനെ എഴുതിയിരുന്നു.... 'നിങ്ങൾക്ക് എന്റെ പ്രതിച്ഛായയെ കൊല്ലാനാവും... എന്നാൽ എന്നിലെ പോരാളിയെ നിങ്ങൾക്ക് ഒരിക്കലും ജയിക്കാനാവില്ല' എന്നാണ് അൻഷിത കുറിച്ചത്. പോസ്റ്റ് വൈറലായതോടെ നിരവധി പേർ അൻഷിതയ്ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകളുമായി എത്തി. 'മുന്നോട്ട് പോകൂ ഡിയർ' എന്നാണ് നടനും അവതാരകനുമായ അനൂപ് അൻഷിതയ്ക്ക് അനുകൂലമായി കുറിച്ചത്. 'ഒന്നായിരിയ്ക്കാം, ഐ ലവ് യു, നിനക്ക് വേണ്ടി സന്തോഷത്തോടെ ഇരിക്കാം' എന്നിങ്ങനെയൊക്കെയാണ് ഫോട്ടോയ്ക്ക് അൻഷിത നൽകിയ ഹാഷ്ടാഗുകള്‍. അൻഷിതയുടെ പോസ്റ്റിന് അര്‍ണവ് ലൈക്ക് അടിക്കുകയും ചെയ്തിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends