Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നതും നിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നവരെയാണ് കൂടെക്കൂട്ടേണ്ടത്.. അവരാണ് നിങ്ങളുടെ ആളുകള്‍! വിമര്‍ശനങ്ങളൊന്നും ബാധിക്കില്ലെന്ന് വ്യക്തമാക്കി വിഘ്‌നേഷ്

12 OCTOBER 2022 04:41 PM IST
മലയാളി വാര്‍ത്ത

കാത്തിരുന്ന വിവാഹത്തിന് പിന്നാലെ ഇപ്പോഴിതാ രണ്ട് ഇരട്ടക്കുട്ടികളുടെ അമ്മയുമായിരിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു നയന്‍താരയും വിക്കിയും തങ്ങള്‍ അപ്പായും അമ്മയും ആയ സന്തോഷ വാര്‍ത്ത അറിയിച്ചത്. നയനും ഞാനും അപ്പനും അമ്മയുമായി, ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ അനുഗ്രഹങ്ങള്‍ വേണമെന്നായിരുന്നു വിഘ്‌നേഷ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞത്. വാടകഗര്‍ഭധാരണത്തിലൂടെയാണ് നയന്‍സും വിക്കിയും അച്ഛനും അമ്മയുമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വിവാഹം കഴിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികള്‍ ജനിച്ചുവെന്ന് അറിയിച്ചതോടെ സോഷ്യല്‍ മീഡിയ വാടകഗര്‍ഭധാരണം എന്ന വിലയിരുത്തലിലേക്ക് എത്തുകയായിരുന്നു. ചിലര്‍ മാസവും സമയവുമൊക്കെ കണക്കാക്കിയും താരങ്ങളെ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വിഘ്‌നേഷ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച സ്റ്റോറിയിലൂടെയായിരുന്നു വിക്കിയുടെ പ്രതികരണം. പരോക്ഷമായൊരു പ്രതികരണമായിരുന്നു വിക്കി നടത്തിയത്. നിങ്ങളുടെ നല്ലത് ആഗ്രഹിക്കുന്നതും നിങ്ങളെ പരിഗണിക്കുകയും ചെയ്യുന്നവരെയാണ് കൂടെക്കൂട്ടേണ്ടത്. അവരാണ് നിങ്ങളുടെ ആളുകള്‍ എന്നായിരുന്നു വിഘ്നേഷ് കുറിച്ചത്. താരം തങ്ങള്‍ക്കുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത് തന്നെയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends