Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അസൂയയല്ല രണ്ടുപേരോടും സഹതാപവും പുച്ഛവുമാണ്... സെൽഫ് റെസ്പെക്ട് ഇല്ലാത്ത രണ്ട് തരുണി മണികളെ കണ്ടു... എങ്ങ‌നെയാകരുത് എന്നതിന്റെ ഉദാഹരണങ്ങളാണ് നിങ്ങൾ രണ്ടെണ്ണം... ബഷീറിനേയും ഭാര്യമാരേയും വളരെ ക്രൂരമായി അപമാനിച്ചുകൊണ്ട് ഒരു സത്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോ വൈറൽ! ബഷീർ ബഷി ആരാധകർ രംഗത്ത്

14 OCTOBER 2022 12:44 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയ വഴി താരമായ വ്യക്തിയാണ് ബഷീർ ബഷി. ബഷീർ ബഷിയെ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത് ബഷീർ ബി​ഗ് ബോസിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബി​ഗ് ബോസ് മലയാളം ആദ്യമായി ആരംഭിച്ചപ്പോൾ ആദ്യത്തെ സീസണിൽ മത്സരാർഥികളായി എത്തിയവരിൽ ഒരാൾ ബഷീർ ബഷിയായിരുന്നു. മോഡൽ എന്ന നിലയിലാണ് ബഷീർ ബി​ഗ് ബോസിൽ മത്സരിക്കാനെത്തിയത്. ബി​ഗ് ബോസ് നാല് സീസണുകൾ പിന്നിട്ടെങ്കിലും എല്ലാ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു സീസൺ ആദ്യത്തെ സീസണാണ്. ബി​ഗ് ബോസിൽ വന്ന ശേഷമാണ് ആരാധകരുടെ കാര്യത്തിലും ബഷീർ വളരെ മുന്നിലായത്. നന്നായി കളിച്ച് മുന്നേറിയെങ്കിലും ബഷീർ ബഷിക്ക് ഫൈനൽ എത്തും മുമ്പെ പുറത്ത് പോകേണ്ടി വന്നിരുന്നു. ബി​ഗ് ബോസിൽ വന്നപ്പോഴാണ് തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന വിവരവും ബഷീർ ബഷി പരസ്യപ്പെടുത്തിയത്. ബി​ഗ് ബോസിൽ നിന്ന് വന്നശേഷം സോഷ്യൽമീഡിയ വഴിയാണ് ബഷീർ വിശേഷങ്ങൾ പങ്കുവെക്കുന്നത്. രണ്ട് ഭാര്യമാരും അവരുടെ മക്കളും ബഷീറിന് ഒപ്പം തന്നെയാണ് താമസിക്കുന്നത്.

ആദ്യത്തെ വിവാഹം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ആദ്യ ഭാര്യയുടെ സമ്മതത്തോടെ ബഷീർ വീണ്ടും വിവാഹിതനായത്. ആദ്യത്തെ ഭാര്യ സുഹാനയിൽ രണ്ട് മക്കളുണ്ട് ബഷീറിന്. രണ്ടാം ഭാര്യ മഷൂറ ഇപ്പോൾ ​ഗർഭിണിയാണ്. ഇപ്പോഴിത ബഷീറിനേയും ഭാര്യമാരേയും വളരെ ക്രൂരമായി അപമാനിച്ചുകൊണ്ട് ഒരു സത്രീ സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ബഷീര്‍ ബഷിയുടെ എരുമക്കുട്ടികളാണ് അയാളുടെ ഭാര്യമാർ എന്ന് പറഞ്ഞുകൊണ്ടാണ് സ്ത്രീയുടെ വീഡിയോ ആരംഭിക്കുന്നത്. 'സ്ക്രോൾ ചെയ്തപ്പോൾ കണ്ട വീഡിയോയാണ്. രണ്ട് എരുമ കുട്ടികൾ ചേർന്ന് നിന്നിട്ട് പറയുകയാണ് ഞങ്ങളെ നോക്കി ഈ ലോകം മുഴുവൻ അസൂയപ്പെടുന്നുവെന്ന്.' 'ഇങ്ങനെ ചേർന്ന് ജീവിക്കാൻ സാധിച്ചതിൽ അത്രയധികം സന്തോഷമുണ്ട് അസൂയപ്പെടൂവെന്ന്.... അസൂയയല്ല രണ്ടുപേരോടും സഹതാപവും പുച്ഛവുമാണ്. സെൽഫ് റെസ്പെക്ട് ഇല്ലാത്ത രണ്ട് തരുണി മണികളെ കണ്ടു. എങ്ങ‌നെയാകരുത് എന്നതിന്റെ ഉദാഹരണങ്ങളാണ് നിങ്ങൾ രണ്ടെണ്ണം.' 'നാണമുണ്ടോടി കോവർ കഴുതകളെ... ഛീ...' എന്ന് പറഞ്ഞാണ് ബഷീർ ബഷിയുടെ ഭാര്യമാരെ പരിഹസിച്ചുള്ള സ്ത്രീയുടെ വീഡിയോ അവസാനിക്കുന്നത്. വീഡിയോ ഇതിനോടകം പതിനേഴ് ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. ആ സ്ത്രീയുടെ വീഡിയോ വൈറലായതോടെ റിയാക്ഷൻ വീഡിയോ ചെയ്യുന്ന യുട്യൂബർമാരും ബഷീർ ബഷി ആരാധകരും സ്ത്രീക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends