Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെരുവിരൽ നോക്കി നമ്മളുടെ ഇതുവരെയുള്ള ജീവിതത്തിലെ മുഴുവൻ ചരിത്രവും പറയുന്ന ഒരു സ്വാമി ഉണ്ടായിരുന്നു... അഭിരാമിയെ അകത്തുകൊണ്ടുപോയി തീർത്ഥം തളിച്ചു.. പിന്നാലെ അഭിരാമി പുരുഷ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി; 13 വയസ്സ് മുതൽ അഭിരാമിയെ ഇഷ്ടമാണെന്നും ശരീരത്തിൽ നിന്നും പോകില്ലെന്നും ആ ശബ്ദം പറഞ്ഞു.... പിന്നാലെ സംഭവിച്ചത്! നടുക്കുന്ന വെളിപ്പെടുത്തലുമായി അഭിരാമി സുരേഷ്

14 OCTOBER 2022 03:01 PM IST
മലയാളി വാര്‍ത്ത

ഗായിക അമൃത സുരേഷിനെപ്പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് സഹോദരി അഭിരാമി സുരേഷും. ചേച്ചി അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ​ഗായികയും സം​ഗീത സംവിധായികയുമൊക്കെയാണ് അഭിരാമി. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി. അമൃതയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുമായി എത്തിയപ്പോഴാണ് പിന്നെ അഭിരാമി ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം ബി​ഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതൽ ശ്രദ്ധനേടി. വൈൽഡ് കാർഡ് എൻട്രിയായി അമൃതയ്ക്ക് ഒപ്പമാണ് അഭിരാമി ബിഗ് ബോസിലേക്ക് എത്തിയത്. അതോടെ ഇരുവർക്കും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചു. സോഷ്യല്‍ മീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് വിധേയരാവേണ്ടിയും വന്നിരുന്നു ഇവർക്ക്. അതിനോടെല്ലാം ശക്തമായി പ്രതികരിച്ച് കയ്യടി വാങ്ങിയത് അഭിരാമി ആയിരുന്നു. തന്റെ ജീവിതത്തിലെ വിശേഷങ്ങൾ അഭിരാമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ സംഭവിച്ച ഒരു കാര്യം അഭിരാമി തുറന്നു പറയുകയാണ്. ഞെട്ടിക്കുന്ന അനുഭവമാണ് താരം വെളിപ്പെടുത്തിയത്. അഭിരാമിക്ക് ഏകദേശം 16 വയസ്സുള്ളപ്പോൾ ഒരു അമ്പലം സന്ദർശിക്കുകയും അവിടെ വെച്ച് അഭിരാമി പുരുഷന്മാരുടെ ശബ്ദത്തിൽ സംസാരിച്ചു എന്നുമാണ് അഭിരാമിയുടെ അമ്മ പറഞ്ഞത്. ചേർത്തലയിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇക്കാര്യം നടന്നത്. അവിടെ പെരുവിരൽ നോക്കി നമ്മളുടെ ഇതുവരെയുള്ള ജീവിതത്തിലെ മുഴുവൻ ചരിത്രവും പറയുന്ന ഒരു സ്വാമി ഉണ്ടായിരുന്നു. ആ സ്വാമിയെ ഒരിക്കൽ നേരിൽ കണ്ട കഥയാണ് അഭിരാമി പറഞ്ഞത്. അമ്മയും ചേച്ചിയും പറഞ്ഞുള്ള അറിവാണ് അഭിരാമി വെളിപ്പെടുത്തിയത്. ഒരിക്കൽ ആ അമ്പലത്തിൽ പോയി. അവിടെ വെച്ച് സ്വാമി അഭിരാമിയോട് എത്ര വയസ്സ് ഉണ്ടെന്ന് ചോദിച്ചപ്പോൾ 16 വയസ്സുള്ള അഭിരാമി പറഞ്ഞത് 13 വയസ്സ് എന്നായിരുന്നു. മാറ്റിപ്പറയാൻ പറഞ്ഞപ്പോൾ അഭിരാമി തന്റെ വാക്കിൽ ഉറച്ചുനിന്നു. തുടർന്ന് അഭിരാമിയെ അകത്തുകൊണ്ടുപോയി തീർത്ഥം തളിച്ചു. തുടർന്ന് അഭിരാമി പുരുഷ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങുകയും 13 വയസ്സ് മുതൽ അഭിരാമിയെ ഇഷ്ടമാണെന്നും ശരീരത്തിൽ നിന്നും പോകില്ലെന്നും ആ ശബ്ദം പറഞ്ഞു. ഈ ശരീരത്തിൽ ഇതൊന്നും പറ്റില്ല എന്ന് ഇറങ്ങി പോകണമെന്ന് പറഞ്ഞപ്പോൾ അഭിരാമി ബോധം കെട്ട് വീഴുകയായിരുന്നുവെന്നുമായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends