Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്.. നരബലി സംഭവത്തില്‍ പ്രതിയായത് സര്‍വസമ്മതനായ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളാണ്.. അയാള്‍ ഇങ്ങനൊരു ക്രൈം ചെയ്യുമെന്ന് ആരും കരുതിയിട്ടില്ല.. സിനിമ ഉണ്ടാകുന്നതിന് മുമ്പേ മനുഷ്യനും ക്രൈമുമുണ്ട്! തുറന്ന് പറഞ്ഞ് മമ്മൂട്ടി

14 OCTOBER 2022 03:30 PM IST
മലയാളി വാര്‍ത്ത

തീയറ്ററിൽ നിറഞ്ഞൊടുകയാണ് മമ്മൂട്ടിയുടെ റോഷാക്ക് . അക്ഷരാർത്ഥത്തിൽ ഈ സിനിമ ഒരു പരീക്ഷണ സിനിമയാണ്. എല്ലാ സിനിമകളും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ പരീക്ഷണങ്ങള്‍ തന്നെയാണ്. എന്നാല്‍ റോഷാക്കിന്‍റേത് വേറിട്ട സഞ്ചാരപാതയാണ്. ആ വ്യത്യസ്തതയ്ക്ക് പ്രേക്ഷകർ പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രതികരണമാണ് നല്‍കിയത്. അബുദാബിയിലെ റോഷാക്ക് സക്‌സസ് സെലിബ്രേഷനു ശേഷം നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. സിനിമ ഉണ്ടാകുന്നതിന് മുമ്പ് തന്നെ ക്രൈമുമുണ്ടെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നരബലി സംഭവത്തെ കുറിച്ച് പറഞ്ഞാണ് മമ്മൂട്ടി സംസാരിച്ചത്. നരബലി സംഭവത്തില്‍ പ്രതിയായത് സര്‍വസമ്മതനായ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. സിനിമ മനുഷ്യമനസുകളെ സ്വാധീനിക്കാറുണ്ട്. ഈ സിനിമയില്‍ തിന്മയുള്ളവര്‍ മാത്രമല്ല, അവര്‍ക്കുള്ളില്‍ നന്മയുമുണ്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയുമുണ്ട്. നരബലി സംഭവത്തില്‍ പ്രതിയായത് സര്‍വസമ്മതനായ, എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാളാണ്. അയാള്‍ ഇങ്ങനൊരു ക്രൈം ചെയ്യുമെന്ന് ആരും കരുതിയിട്ടില്ല. സിനിമ ഉണ്ടാകുന്നതിന് മുമ്പേ മനുഷ്യനും ക്രൈമുമുണ്ട്. ഈ സിനിമയിലും നന്മയും തിന്മയുമുണ്ട്. എല്ലാ കഥാപാത്രങ്ങളിലും എവിടെയൊക്കെയോ നന്മയുണ്ട് എന്നാണ് മമ്മൂട്ടി പറയുന്നത്. അതേസമയം, സിനിമ കണ്ടവര്‍ വീണ്ടും കാണണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends