മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യരുടെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം

സിനിമയിലേക്കുള്ള രണ്ടാം വരവില്‍ മഞ്ജു വാര്യരുടെ മേക്ക് ഓവര്‍ ശ്രദ്ധേയമായിരുന്നു. അഭിനയിക്കുന്ന വേഷത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന മഞ്ജു കോസ്റ്റൂമിന്റെ കാര്യത്തിലും ഇപ്പോള്‍ ശ്രദ്ധാലുവാണ്.
ബോളിവുഡിലെ ശീലമായിരുന്ന ഫോട്ടോ ഷൂട്ട് മലയാളത്തില്‍ സജീവമായതും ഇതിനിടെയാണ്. അതുകൊണ്ട് തന്നെ മഞ്ജു വാര്യരും ഷോട്ടോഷൂട്ടുമായി രംഗത്തെത്തി.
പ്രമുഖ മാസികയായ വനിതയ്ക്ക് വേണ്ടിയാണ് മഞ്ജു വാര്യരുടെ ഫോട്ടോഷൂട്ട് സംഘടിപ്പിച്ചത്. പണ്ട് ഫോട്ടോ ഷൂട്ടുകള്‍ക്കായി മാത്രം മോഡലുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് കാര്യങ്ങള്‍ ആകെ മാറി.
അടുത്തകാലത്ത് സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചുകൊണ്ടാണ് ആര്യയുടെയും റിമ കല്ലിങ്കലിന്റെയും അനുപമ പരമേശ്വരന്റെയുമൊക്കെ ഫോട്ടോ ഷൂട്ടുകള്‍ പുറത്തിറങ്ങിയത്.
ഏറ്റവുമൊടുവിലായി വ്യത്യസ്ത വേഷങ്ങളില്‍ മഞ്ജു വാര്യരും എത്തിയിരിക്കുന്നു. മഞ്ജുവിന്റെ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ ചുവടേ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha