മമ്മൂട്ടി ലണ്ടനിലെത്തി വീണ്ടും ഡോക്ടറെ കണ്ടു

മെഗാസ്റ്റാര്‍ മമ്മൂട്ടി ലണ്ടെനിലെത്തി വീണ്ടും ഡോകടറെ കണ്ടു. മുഖത്തെ പേശികള്‍ മുറുക്കുന്നതിന്റെ ഭാഗമാമാണ് മമ്മൂട്ടി ഡോക്ടറെ കണ്ടെതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ താരത്തിനുമായി അടുപ്പമുള്ളവര്‍ ഈ വാര്‍ത്ത നിേധിച്ചിട്ടുണ്ട്. നേരെത്തെയും മമ്മൂട്ടി ഇവിടെ ചികിത്സ തേടിയിരുന്നു. മാത്രമല്ല കണ്ണീനുതാഴെയുള്ള കറുപ്പും താരത്തിന് പ്രശ്‌നമാകുന്നുണ്ട്. വ്യായാമത്തിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും മമ്മൂട്ടി കൃത്യനിഷ്ഠ പുലര്‍ത്തുന്നയാളാണ്. മാത്രമല്ല ആരോഗ്യത്തിനുവേണ്ടി ഏത് അറ്റംവരെ പോകാനും മമ്മൂട്ടിക്ക് മടിയില്ല. മുഖത്തെ പേശീവലിവ് മാത്രമാണ് മമ്മൂട്ടിയെ ഇപ്പോള്‍ അലട്ടുന്ന പ്രശ്‌നം.
മ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവും ലണ്ടെനിലാണ്. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇറോസ് ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. സെപ്തംബറില്‍ ചിത്രീകരണം തുടങ്ങാനാണ് പ്ലാന്‍ ചെയ്തിരുന്നത. എന്നാല്‍ ഇതിനിടയ്ക്ക് എ.കെ.സാജന്റെ പുതിയ നിയമത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചപ്പോഴാണെ ്‌വൈറ്റിന്റെ ഷെഡ്യൂള്‍ മാറിയത. ഒന്നരമാസത്തോളം ലണ്ടനിലും പരിസരപ്രദേശങ്ങളിലുമായി വൈറ്റിന്റെ ചിത്രീകരണം ഉണ്ടാവും.ഇതിനായി മുപ്പതോളം അണിയറപ്രവര്‍ത്തകര്‍ ലണ്ടനിലേക്ക് തിരിച്ചുവരും. ഹുമാഖുറേഷിയാണ് നായിക. നേരത്തേ തൃഷയെയാണ് നായികസ്ഥാനത്തേക്ക് ആലോചിച്ചത.. വൈറ്റിന്റെ ഷെഡ്യൂള്‍ മാറിയപ്പോഴാണ് ഹുമയ്ക്ക് നറുക്ക് വീണത.് ലണ്ടന് പുറമേ ബുഡാപെസ്‌ററ് ബാംഗ്ലൂര്‍, കൊച്ചി എന്നിവിടങ്ങളിലും വൈറ്റിന്റെ ചിത്രീകരണം ഉണ്ടാവും.. പ്രകാശ് റോയി എന്ന റൊമാന്റിക് കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത.് തികച്ചും വ്യത്യസ്തമായ കഥാപാത്രമാണിത.് ഹുമാഖുറേഷി റോഷ്‌നിമേനോന്‍ എന്ന കഥാപാത്രമായാണ് എത്തുന്നത.മദ്ധ്യവയസ്‌കനായ പ്രകാശ് റോയി ഇരുപത്തിയഞ്ചുകാരിയായ റോഷ്‌നിയെ പ്രണയിക്കുന്നതാണ് ഇതിവൃത്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha