അമീര്‍ ഖാനു ഷൂട്ടിംഗിനിടെ പരിക്കേറ്റു

ബോളിവൂഡ് താരം അമീര്‍ ഖാനു ഷൂട്ടിംഗിനിടയില്‍ പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. താരത്തിനു രണ്ടുദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ലുധിയാനയില്‍ ദംഗല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha