Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു! ബിഎംഡബ്ല്യൂ ബൈക്കിൽ കാട്ടിലൂടെ ചുറ്റിയടിച്ച് മഞ്ജു....

13 JUNE 2023 02:36 PM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയുടെ ശക്തിയും കഴിവും ഏറ്റവും ഒടുവിൽ തിരിച്ചറിയുന്നത് ഒരുപക്ഷെ ആ സ്ത്രീ തന്നെയായിരിക്കുമെന്നാണ് മഞ്ജു വാര്യർ മുമ്പൊരിക്കൽ പറഞ്ഞത്. മഞ്ജുവിന്റെ ജീവിതത്തിൽ സംഭവിച്ചത് ആരാധകർക്ക് ഇന്നും കുറച്ചെങ്കിലും വിഷമമുണ്ടാക്കുന്ന കാര്യമാണ്. മലയാള സിനിമയിൽ മറ്റൊരു നടിക്കും കിട്ടാത്ത ജനപ്രീതിയാർജിച്ച് സൂപ്പർ താരമായി വളരവെയാണ് എല്ലാം ഉപേക്ഷിച്ച് ദിലീപിനോടാെപ്പമുള്ള കുടുംബ ജീവിതത്തിലേക്ക് മഞ്ജു വാര്യർ കടക്കുന്നത്. അന്ന് സിനിമാ അഭിനയം നിർത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടിയായി മഞ്ജു അന്നേ മാറിയേനെയെന്നാണ് ആരാധകർ പറയുന്നത്.

സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാവുന്ന താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. വേർപിരിഞ്ഞിട്ട് വർഷങ്ങൾ പിന്നിടുകയും രണ്ട് പേരും രണ്ട് ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഓൺസ്ക്രീനിലെ നായിക കാവ്യ മാധവനെ തന്നെ ദിലീപ് ജീവിതത്തിലും ഒപ്പം കൂട്ടി. തകർന്ന വിവാഹ ബന്ധത്തിൽ ആദ്യം ഒന്നുലഞ്ഞെങ്കിലും പതിയെ പുതിയൊരു ജീവിതം മഞ്ജു വാര്യർ കെട്ടിപ്പടുത്തു. 15 വർഷം മുമ്പ് ഉപേക്ഷിച്ച് പോയ സിനിമാ ലോകം പഴയ അതേ സ്നേഹത്തോടെ തന്നെ കാത്തിരിക്കുന്നുണ്ടെന്ന് വേർപിരിയലിന് ശേഷമാണ് മഞ്ജു വാര്യർ മനസ്സിലാക്കിയത്.

എല്ലാം കുടുംബ ജീവിതത്തിന് വേണ്ടി വേണ്ടെന്ന് മഞ്ജു ഒടുക്കും വഞ്ചിക്കപ്പെട്ടെന്നും ആരാധകർ പറയുന്നു. മകൾ പോലും ഒപ്പമില്ലാതെ കുടുംബ കോടതിയിൽ നിന്നും കണ്ണീർ തുടച്ച് കൊണ്ട് കാറിൽ കയറുന്ന മഞ്ജു ഇന്നും ജനങ്ങളുടെ മനസ്സിലുണ്ട്. എന്നാൽ കഴിഞ്ഞ കാര്യങ്ങളിൽ സങ്കടപ്പെടാതെ തന്റെ സിംഗിൾ ജീവിതം ആസ്വദിക്കുകയാണ് മഞ്ജു വാര്യർ.

ഇപ്പോഴിതാ ഇരുചക്ര വാഹനത്തിനുള്ള ലൈസൻസും പുതിയ ബൈക്കും സ്വന്തമാക്കിയതിന് പിന്നാലെ ട്രിപ്പിംഗ് മോഡിലാണ് താരം. ബിഎംഡബ്ല്യൂ ബൈക്കിൽ ജാക്കറ്റും അണിഞ്ഞ് റൈഡിന് പോകാനൊരുങ്ങുന്ന മഞ്ജുവിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങൾക്ക് നടി നവ്യ നായർ നൽകിയ കമന്റാണ് ഇപ്പോൾ വൈറലാകുന്നത്.

മഞ്ജു വാര്യർ ബൈക്കിൽ ഇരിക്കുന്ന ഫോട്ടോ പങ്കുവച്ച്, ''സമ്മതിച്ചു ചേച്ചീ.. ഇതൊക്കെ കാണുമ്പോ എന്നെയൊക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു'' എന്നാണ് നവ്യ കുറിച്ചത്. നവ്യയുടെ കമന്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. അഡ്വഞ്ചർ വിഭാഗത്തിൽപ്പെടുന്ന ബിഎംഡബ്ല്യൂ ബൈക്കിലാണ് മഞ്ജുവിന്റെ യാത്ര. അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തൻറെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യർ ലൈസൻസ് എടുക്കുന്ന വേളയിൽ പറഞ്ഞിരുന്നു.

 

തുനിവ് എന്ന ചിത്രത്തിന്റെ ഇടവേളയിൽ നടൻ അജിത്ത് കുമാർ ലഡാക്കിലേക്ക് നടത്തിയ 2500 കിലോമീറ്റർ ദൂരമുള്ള ബൈക്ക് ട്രിപ്പിൽ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബിഎംഡബ്ല്യു ബൈക്ക് ആണ് മഞ്ജുവും വാങ്ങിയിരിക്കുന്നത്. റൈഡിങ് ബൂട്ടുകളുടെ അഭാവം എനിക്കുണ്ട്! ദയവായി റൈഡർമാർ ക്ഷമിക്കണം എന്ന കുറിപ്പോടുകൂടെയാണ് മഞ്ജു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

 

ബി എം ഡ്ബ്ബ്ളിയൂ ബൈക്കിൽ സോളോ ട്രിപ്പാണ് താരം നടത്തുന്നത്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞു കാട്ടിലൂടെ ആണ് നടി യാത്ര ചെയ്യുന്നത്. ഒപ്പം നടൻ അജിത്തിനെയും മഞ്ജു ടാഗ് ചെയ്യ്തിട്ടുണ്ട്. പിന്നീട് ടൂ വീലർ ലൈസൻസുള്ള മഞ്ജു ബി എം ടബ്ബ്ള്യു ആർ ബൈക്ക് എടുത്ത വിവരവും ആരാധകരുമായി പങ്കുവെച്ചു. താൻ ബൈക്ക് വാങ്ങുകയും ഒപ്പം ഓടിക്കാൻ പഠിക്കുകയും ചെയ്യ്തു എന്നാൽ വീട്ടിൽ അമ്മയ്ക്കും സഹോദരനും അത് ഭയം ആണെന്നും നടി പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends