Widgets Magazine 

25
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!


കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...


വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...


നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...


നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...

ലക്ഷ്മിയ്ക്ക് ഓസ്‌ക്കാർ കിട്ടണം ഈ ആക്റ്റിംഗിന്: മരിച്ചുപോയ സുധിയെ വിറ്റ് കാശാക്കുന്നു:- വീണ്ടും വിമര്‍ശനം... സത്യാവസ്ഥ ഇതാണ്

30 JUNE 2023 04:14 PM IST
മലയാളി വാര്‍ത്ത

More Stories...

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!

ഗുരുവായൂർ അരങ്ങേറ്റം’ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത്; ഉണ്ണി മുകുന്ദൻ ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു!!!

എന്നും ചിരിപ്പിച്ചിരുന്ന കൊല്ലം സുധി ഇനിയില്ലെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മലയാളികള്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. മിമിക്രി വേദികൡലൂടേയും സിനിമകളിലൂടേയും സ്റ്റാര്‍ മാജിക്കിലൂടേയുമെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമായി മാറിയിരുന്നു സുധി. അദ്ദേഹത്തിന് മരണത്തിന് പിന്നാലെ ലക്ഷ്മി നക്ഷത്രയും, ആലീസും അടക്കമുള്ള സ്റ്റാർ മാജിക് താരങ്ങൾ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ സുധിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച് രംഗത്ത് എത്തിയിരുന്നു. ഈ വിഡിയോകൾ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ മാജിക്കിന്റെ പുതിയ എപ്പിസോഡിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

വികാരഭരിതമായ രംഗങ്ങളാണ് പ്രൊമോ വീഡിയോയിലുള്ളത്. താരങ്ങള്‍ സുധിയെ ഓര്‍ക്കുന്നതാണ് പ്രൊമോ വീഡിയോയിലുള്ളത്. സ്റ്റാര്‍ മാജിക് താരങ്ങളുടെ കൂടെ നടന്‍ ഗിന്നസ് പക്രുവുമുണ്ട്. താരങ്ങള്‍ വികാരഭരിതരാകുന്നതും കരയുന്നതുമൊക്കെ വീഡിയോയില്‍ കാണാം. സുധിച്ചേട്ടന്‍ ഇവിടെ തന്നെയുണ്ട്. ഇവിടെ എപ്പോഴും ഉള്ള ഒരാളാണെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നുണ്ട്.

ഞാന്‍ വന്ന ഉടനെ തന്നെ സുധിയണ്ണനെ നോക്കും. പുള്ളിയെ എന്തെങ്കിലും പറഞ്ഞായിരിക്കും നമ്മളുടെ തുടക്കം. ഇന്ന് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ടെന്ന് നോബി പറയുന്നുണ്ട്. ഇതൊരു സീരിയലൊന്നുമല്ല, മനസില്‍ തട്ടിയിട്ടാണെന്നും ലക്ഷ്മി നക്ഷത്ര പറയുന്നു. ഈ ഫ്‌ളോറില്‍ നില്‍ക്കുമ്പോള്‍ സുധി ഏതോ ഒരു ഷൂട്ടിന് പോയിരിക്കുകയാണെന്ന തോന്നലാണെന്നാണ് ഗിന്നസ് പക്ര പറയുന്നത്.

സുധിയുടെ ജീവനെടുത്ത അപകടത്തില്‍ ഒപ്പമുണ്ടായിരുന്നു ബിനു അടിമാലിയും വേദിയിലേക്ക് വരുന്നുണ്ട്. ഇവന്‍ വണ്ടിയുടെ മുന്നിലിരിക്കുകയാണ്. സുധിയുടെ കരച്ചില്‍. ആ മുഖം മനസില്‍ നിന്നും പോകുന്നില്ലെന്ന് ബിനു പറയുന്നുണ്ട്. പ്രൊമോ വീഡിയോ താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. താരങ്ങളെ പോലെ തന്നെ ആരാധകരും പ്രൊമോ കണ്ട് വികാരഭരിതരായി മാറുകയാണ്.

അതേ സമയം ചിലര്‍ വിമര്‍ശനങ്ങളും ഉയര്‍ത്തുന്നുണ്ട്. സുധിയുടെ മരണത്തെ പോലും ഉപയോഗിക്കുന്നുവെന്നാണ് വിമര്‍ശനം. ആ പാവത്തിനെ വിറ്റ് കാശുണ്ടാക്കുന്നു. അതും വിറ്റ് കാശക്കല്ലേ, ആ പാവത്തിനെ വെറുതെ വിട് എന്നാണ് വിമര്‍ശനം. ശരിക്കും ലക്ഷ്മിക്ക് ഓസ്‌കാര്‍ കിട്ടണം ഈ ആക്റ്റിംഗ് കണ്ടാല്‍. ലക്ഷ്മി സുധിയെ വിറ്റ് കാശാക്കുന്നില്ല എന്ന് പറയുന്നവര്‍ക്ക് വേണ്ടി ! യൂട്യൂബിൽ ലക്ഷ്മി, കൊല്ലം സുധി മരിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ പൊട്ടി കരഞ്ഞു കൊണ്ട് ഒരു വീഡിയോ പോസ്റ്റ് ചെയ്യുന്നു. ആ പോസ്റ്റ് എല്ലാരും കാണണെ എന്നും പറഞ്ഞു ആ ലിങ്ക് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയുന്നു ! വ്യൂസ് മുഖ്യം ബിഗിലേ എന്നും ചിലര്‍ ലക്ഷ്മിയെ വിമര്‍ശിക്കുന്നുണ്ട്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആരാധകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയരുത് നമുക്ക് പോലും സഹിക്കാന്‍ പറ്റുന്നില്ല സുധിച്ചേട്ടന്റെ വിയോഗം അപ്പോള്‍ ഇത്രയും വര്‍ഷം ഒന്നിച്ചു ഉണ്ടായാവര്‍ എങ്ങിനെ സഹിക്കും അവരുടെ ഓരോ തുള്ളി കണ്ണുനീരും അവരുടെ ഉള്ളില്‍ അത്രയും വിങ്ങല്‍ ആണ്.. സുധിച്ചേട്ടന്റെ ആത്മാവ് അവിടം വിട്ടു പോകില്ല. ഇത് കാശുണ്ടക്കലല്ല അവരുടെ മനസ്സില്‍ തട്ടിയുള്ള സ്‌നേഹം ആണെന്നാണ് ആരാധകര്‍ നല്‍കുന്ന മറുപടി. എന്തിനാടാ ഇങ്ങനെ ഒരു കമെന്റ്.

അവര്‍ ഒരു കൂട്ടായ് നിന്നവരാണ്. അവരില്‍ ഒരാള്‍. അത് പറയുന്നത് കാശുണ്ടാക്കാന്‍ അല്ലെടോ. നമുക്ക് സങ്കടം കൂടുമ്പോള്‍ അത് പറയില്ലേ ആരോടേലും അത്രേ ഉള്ളൂ, ഇത്തരത്തില്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെ അവര്‍ അവരുടെ വിഷമങ്ങള്‍ പ്രകടിപ്പിച്ചാല്‍ പറയും മരിച്ചവനെ വിറ്റ് കാശാക്കുന്നു എന്ന്. എന്നാല്‍ ഇങ്ങനെ അവര്‍ പ്രകടിപ്പിക്കാതിരുന്നാലോ പറയും കൂടെ ഉള്ള ഒരുത്തന്‍ മരിച്ചിട്ടും ഇവര്‍ക്കു വിഷമമേ ഇല്ലന്ന്, എന്നൊക്കെയാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

 

അദ്ദേഹത്തെ പറ്റി ഷോയില്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ ആളുകള്‍ പറയും, കണ്ടോ നന്ദിയില്ലാത്തവര്‍, സുധിയെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ എന്ന്. അവര്‍ സുധി ചേട്ടനെ വെച്ച് പണം ഉണ്ടാക്കുക അല്ല സഹോദര. തുടക്കം മുതല്‍ കൂടെ ഉണ്ടായിരുന്ന ഒരു ആര്‍ട്ടിസ്റ്റ് സോറി ആര്‍ട്ടിസ്റ്റ് അല്ല കൂടപിറപ്പ് പെട്ടന്ന് ഇല്ലാണ്ടായാല്‍ ഉണ്ടാവുന്ന സങ്കടാ നുഭവം പറയുന്നതാണ്. അവര്‍ക്ക് ല്ലാതെ മറ്റാര്‍ക്കാണ് സുധിചേട്ടനെ പറ്റി പറയാന്‍ കഴിയുകയെന്നും ആരാധകര്‍ ചോദിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്യൂഷനു പോകാത്തതിന് അമ്മ വഴക്കു പറഞ്ഞു:മുറിയിൽ തൂങ്ങി മരിച്ച് ശ്രീമയി..! അവസാന ഇൻസ്റ്റാ പോസ്റ്റ് വൈറൽ...!  (2 hours ago)

1.. 2.. 3 ഹോർമുസിൽ 3 കപ്പലുകൾ പിളർന്നു..! സൗദി ഹൂതികളുടെ തലവെട്ടുന്നു ഇറാൻ കളത്തിൽ, ഘോര യുദ്ധം  (2 hours ago)

ഉണ്ണിത്താനെ ചൊറിഞ്ഞ് ഷാഫി..! ഷാഫിക്കിട്ട് പൊട്ടിച്ച് ചാണ്ടി കൂടുതൽ പറയിപ്പിക്കരുത്..! എല്ലാത്തിനെയും പച്ചയ്ക്ക് വലിച്ച് കീറുന്നു  (2 hours ago)

ക്ലാസ് മുറിയില്‍ ഒന്‍പതാം ക്ലാസുകാരന് സഹപാഠിയുടെ വെടിയേറ്റു  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന കേസ്: ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കാനോ അയോഗ്യമാക്കാനോ ഉള്ള അധികാരം മോട്ടോര്‍ വാഹന വകുപ്പിനുണ്ടെന്ന് കോടതി  (5 hours ago)

പെട്രോളിലെ എഥനോളിന്റെ അളവ് പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കാന്‍ മടിച്ച് എണ്ണക്കമ്പനികള്‍  (5 hours ago)

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!  (6 hours ago)

പഹൽഗാം ആക്രമണത്തിന് തൊട്ടുമുൻപ് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കം; ഭീകരർക്ക് സഹായം നൽകിയെന്ന് സംശയം!  (6 hours ago)

കുടുംബങ്ങളുടെ താക്കീതിനും വഴക്കിനും പിന്നാലെ കടുംകൈ; തൃശൂരിൽ യുവാവും യുവതിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു...  (6 hours ago)

വിവാഹം കഴിഞ്ഞ് രണ്ടാം നാൾ മുങ്ങും, സ്വർണ്ണവും പണവുമായി അടുത്ത ഇരയെ തേടും; ഒടുവിൽ കുടുങ്ങിയത് അപ്രതീക്ഷിതമായി...  (7 hours ago)

നെടുമ്പാശ്ശേരി വാഹനാപകടം: പ്രായപൂർത്തിയാകാതെ മദ്യപിച്ചതിന് പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്സൈസ്; നിർണ്ണായകമായത് ബാറുകളിലെ സിസിടിവി ദൃശ്യങ്ങളും ബില്ലുകളും...  (7 hours ago)

നേപ്പാളിലെ കോശി പ്രവിശ്യയിൽ 5.3 തീവ്രതയിൽ ഭൂചലനം; പശ്ചിമബംഗാളിലടക്കം പ്രകമ്പനം, അതിർത്തി മേഖലകളിൽ ജാഗ്രത...  (7 hours ago)

കോട്ടയം കിഴപറയാറിൽ മതസൗഹാർദ്ദത്തിന്റെ വേറിട്ട കാഴ്ച; പള്ളിപ്പെരുന്നാൾ ഗാനമേള തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ പുറത്താക്കി നാട്ടുകാർ; പിന്നാലെ ഗായകൻ റഷീദിന് വേദിയിൽ ലഭിച്ചത് അപ്രതീക്ഷിത പിന്തുണ...  (7 hours ago)

പാലക്കാട് ക്ലാസ് മുറിയിൽ വെടിവയ്പ്പ്; സഹപാഠിക്ക് വെടിയേറ്റു  (9 hours ago)

പിശാചിനെ മൂന്ന് തവണ നേരിൽ കണ്ടു, നരകത്തിന്റെ കവാടവും ദർശിച്ചു; പോപ്പ് ഫ്രാൻസിസിന്റെ സ്വകാര്യ ഡയറിയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്  (9 hours ago)

Malayali Vartha Recommends