Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രമ എന്നെ വിട്ടുപോയപ്പോൾ ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തി... പൊട്ടിക്കരഞ്ഞ് ജഗദീഷ്

19 JULY 2023 12:57 PM IST
മലയാളി വാര്‍ത്ത

രമ എന്നെ വിട്ടുപോയപ്പോൾ ആശ്വസിപ്പിക്കാൻ ആദ്യം ഓടിയെത്തിയ ആളാണ് ഉമ്മൻചാണ്ടിയെന്ന് വാക്കുകൾ ഇടറി പറഞ്ഞ് നടൻ ജഗദീഷ്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി വലിയൊരു ആത്മബന്ധം തനിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞു. രാഷ്ട്രീയത്തിനും അപ്പുറമുള്ള സുഹൃദ് ബന്ധം അദ്ദേഹത്തോടും കുടുംബത്തോടും ഉണ്ടായിരുന്നു. ‘ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മയോടൊപ്പം കാനറാ ബാങ്കിൽ ജോലി ചെയ്ത സമയം മുതലുള്ള ബന്ധമാണ്.

അന്ന് എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തും ഒപ്പമുണ്ടായിരുന്നു. ബാങ്ക് അസ്സോസിയേഷനിൽ ഒക്കെ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഒരു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വാതിൽ ഏവർക്കും വേണ്ടി എപ്പോഴും തുറന്നിട്ടതിന്റെ പേരിൽ അദ്ദേഹം ഏറെ പഴി കേട്ടിട്ടുണ്ട്.

എന്നാൽ അതൊരു നല്ലകാര്യമായിട്ടാണ് തനിക്ക് തോന്നിയിട്ടുള്ളത്. എപ്പോഴും ജനങ്ങളോടൊപ്പം. അദ്ദേഹത്തെ കാണാൻ വരുന്നവരുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടാണ്. അദ്ദേഹത്തെപ്പോലെ ജനസമ്മതനായ ഒരു രാഷ്ട്രീയ നേതാവ് കേരള രാഷ്ട്രീയത്തിൽ വേറെ ഉണ്ടാകില്ലെന്നാണ് എന്റെ വിശ്വാസം.

ഒരുപാടു ആളുകൾ രാവിലെ തന്നെ അദ്ദേഹത്തെ കാണാൻ ഒഴുകി എത്തുന്നുണ്ട്. ഞാൻ ഇനിയും അധികനേരം അവിടെ നിന്നാൽ അദ്ദേഹത്തെ കാണാൻ വരുന്നവരെ അത് ബാധിക്കും എന്നുള്ളതുകൊണ്ട് അൽപ സമയം കൂടി നിന്നാൽ കൊള്ളാമെന്നു തോന്നിയെങ്കിലും ഞാൻ മാറിക്കൊടുക്കുകയായിരുന്നു.

 

കുറച്ചു നേരം കൂടി പ്രാർഥനാനിരതനായി അവിടെ നിൽക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇത്രയും വലിയ ജനപങ്കാളിത്തത്തോടെയുള്ള ഒരു യാത്രയയപ്പ് ഒരു നേതാവിന് കിട്ടുന്നത് ആരും കണ്ടുകാണാൻ വഴിയില്ല. അവിടെ നിൽക്കുന്ന എല്ലാരുടെയും കണ്ണു നിറയുകയാണ്. അത് ഔപചാരികതയുടെ പേരിലുള്ള ഒരു കണ്ണുനീരല്ല മനസ്സിൽ തട്ടിയുള്ള പ്രാർഥനയോടെയുള്ള കണ്ണുനീരാണ്. ഇനി ഇത് തന്നെയായിരിക്കും പുതുപ്പള്ളി വരെയുള്ള കാഴ്ചയെന്നു തീർച്ചയായും വിശ്വസിക്കാം.’’–ജഗദീഷ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends