Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

സിനിമയിലെത്തുന്നതിന് മുന്‍പ് പട്ടാളത്തില്‍ ചേരാനായിരുന്നു ആഗ്രഹം: മേഘ്‌ന രാജ്

21 MARCH 2016 06:14 AM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

സിനിമയിലെത്തുന്നതിന് മുന്‍പ് തനിക്ക് പട്ടാളത്തില്‍ ചേരാനായിരുന്നു ആഗ്രഹമെന്നും എന്നാല്‍ അത് വേണ്ടെന്ന് പറഞ്ഞ് അമ്മ പിന്തിരിപ്പിക്കുകയായിരുന്നുവെന്നും നടി മേഘ്‌ന രാജ്. സിനിമാതാരമായിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഡോക്ടറോ നര്‍ത്തകിയോ ആകുമായിരുന്നെന്നും മേഘ്‌ന പറയുന്നു. മലയാള സിനിമ മികച്ച അവസരങ്ങള്‍ തന്നെ എനിക്ക് നല്‍കിയിട്ടുണ്ട്. സിനിമയെന്ന് പറയുന്നത് ഒരു സ്വപ്‌നലോകമാണ്. അവിടെ അഭിനയത്തിനും അതോടൊപ്പം തന്നെ സൗന്ദര്യത്തിനും സ്ഥാനമുണ്ട്. ഒരു കഥാപാത്രം ആവശ്യപ്പെടുന്ന സൗന്ദര്യം തീര്‍ച്ചയായും ഉണ്ടാകണമെന്നും മേഘ്‌ന പറയുന്നു. തനിക്ക് തടി കൂടുതലാണെന്നും അത് കുറക്കണമെന്നും പലരും പറയാറുണ്ട്. തമിഴിലേയും കന്നഡയിലേയും ആളുകളാണ് അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാറ്. അഭിനയം നല്ലതാണെന്നും എന്നാല്‍ തടി കുറക്കാതെ കാര്യമില്ലെന്നും വരെ അവര്‍ പറയും. ഇതുകേള്‍ക്കുമ്പോള്‍ പേടിയായിരുന്നു. പിന്നീട് ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്ത് തടികുറച്ചെടുത്തു. എന്നാല്‍ മലയാളികള്‍ അങ്ങനെയല്ല. അവര്‍ തടിയേക്കാളും സൗന്ദര്യത്തേക്കാളും പ്രാധാന്യം നല്‍കുന്നത് അഭിനയത്തിനാണ്. തടി കൂടുതലാണെന്ന വിമര്‍ശനമൊന്നും മലയാളത്തില്‍ നിന്നും കേട്ടിട്ടില്ല. ഓരോ സംവിധായകന്റേയും കാഴ്ചയാണ് ഓരോ സിനിമയും. അവിടെ അവരുടെ കാഴ്ചപ്പാടിനാണ് പ്രാധാന്യം. അല്ലാതെ നമ്മുടേതിനല്ല. ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് മുഖത്ത് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ അത് എങ്ങനെ വരുമെന്ന ആശങ്കയും ഉണ്ടായി. എന്നാല്‍ മുഖത്തെ അലര്‍ജി കുഴപ്പമില്ലെന്നും അത് കഥാപാത്രത്തിന് അനുയോജ്യമായ രീതിയില്‍ തന്നെ സ്‌ക്രീനില്‍ വരുമെന്നും മുഖത്ത് അലര്‍ജി വന്നത് നന്നായെന്നുമായിരുന്നു സംവിധായകന്‍ വി.കെ പ്രകാശ് പറഞ്ഞത്. എനിക്ക് മലയാളം കേട്ടാല്‍ നന്നായി മനസിലാകും. അല്പമൊക്കെ സംസാരിക്കാനും കഴിയും. എന്നാല്‍ ഇംഗ്ലീഷ് ചുവ അതില്‍ വരും. മലയാളത്തില്‍ അധികം വൈകാതെ തന്നെ സ്വന്തമായി ഡബ്ബ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നഡ സിനിമകളെ അപേക്ഷിച്ച് മലയാളത്തില്‍ സ്ത്രീ പ്രാധാന്യമുള്ള നിരവധി സിനിമകള്‍ വരുന്നുണ്ട്. കന്നഡയിലൊന്നും അത്തരം ചിത്രങ്ങള്‍ പ്രതീക്ഷിക്കുകയേ വേണ്ട. എന്നാല്‍ അടുത്തകാലത്തായി അതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നല്ല റോളുകള്‍ ചെയ്യുന്ന സിനിമകളെല്ലാം എല്ലായ്‌പ്പോഴും സൂപ്പര്‍ഹിറ്റായിരിക്കും. മോശം കഥാപാത്രങ്ങള്‍ ചെയ്യുന്ന ചിത്രമാകട്ടെ അത് പരാജയവുമായിരിക്കും. എന്നാല്‍ എന്നെ സംബന്ധിച്ച് എല്ലാ ചിത്രവും നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ തന്നെയാണ് ചെയ്യാറ്. ജയവും പരാജയവും വേറൊരു ഘടകമാണെന്നും മേഘ്‌ന പറയുന്നു. മലയാളത്തില്‍ സ്ത്രീപ്രാധാന്യമുള്ള സിനിമകള്‍ നിരവധിയാണ്. അത്തരത്തിലുള്ള ചിത്രങ്ങളിലേക്കും എന്നേയും ക്ഷണിക്കണമെന്നാണ് സംവിധായകരോട് തനിക്ക് ആവശ്യപ്പെടാനുള്ളതെന്നും മേഘ്‌ന പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (8 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (20 minutes ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (7 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (8 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (8 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (8 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (8 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (8 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (8 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (10 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (10 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (11 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (11 hours ago)

Malayali Vartha Recommends