Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

ഹൃദയം തകര്‍ക്കുന്ന നൊമ്പരമായി ആ ഫേസ്ബുക്ക് പോസ്റ്റ്

25 MARCH 2016 05:45 AM IST
മലയാളി വാര്‍ത്ത.

ജിഷ്ണുവിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പുകള്‍ ആരിലും വേദനയുണര്‍ത്തും. തന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഫേസ്ബുക്കില്‍ യുവതാരം കുറിച്ചത്. ഐസിയു തനിക്ക് വീടു പോലെയാണെന്നും ഐസിയുവില്‍ വേദന കുറയ്ക്കാനുള്ള കുത്തിവെയ്പ്പ് നടത്തുമ്പോഴും താന്‍ പുഞ്ചിരിക്കുമെന്നും ഇതില്‍ ജിഷ്ണു പറയുന്നു. താന്‍ ഐസിയുവിലാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ജിഷ്ണു ഇക്കാര്യം കുറിച്ചത്. ആരാധകരെ സാന്ത്വനിപ്പിക്കാനും അവര്‍ക്ക് പോസിറ്റീവ് ചിന്ത നല്‍കാനും വേണ്ടിയായിരുന്നു താരത്തിന്റെ കുറിപ്പ്.
പോസിറ്റീവായിരിക്കാമെന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില്‍ തനിക്കിവിടെ സന്തോഷമാണ്. ഡോക്ടര്‍മാര്‍ റൗണ്ട്‌സിന് വരുമ്പോള്‍ താന്‍ മയക്കത്തിലായിരിക്കും. പെട്ടെന്ന് തന്നെ എഴുന്നേറ്റ് അവര്‍ക്കൊരു പുഞ്ചിരി സമ്മാനിക്കും. അവര്‍ തിരിച്ചും പുഞ്ചിരിക്കും. പുഞ്ചിരിക്കുന്ന രോഗി ചികിത്സിക്കാന്‍ ഒരു ഊര്‍ജ്ജമാണെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. തീര്‍ച്ചയായും ഇതൊരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നും താരം പറഞ്ഞു.
തളരാതെ രോഗത്തെ നേരിട്ട ഒരാളായിരുന്നു ജിഷ്ണു. വിടാതെ പിടികൂടിയ തൊണ്ട വേദനയിലായിരുന്നു തുടക്കം. അവഗണിക്കാന്‍ കഴിയാത്ത രീതിയിലായതോടെ നടന്ന വിദഗ്ദ്ധ പരിശോധനയിലാണ് തൊണ്ടയില്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്. നാവിനെ വരെ രോഗം വിഴുങ്ങിയപ്പോള്‍ ഡോക്ടര്‍മാര്‍ വിധിച്ചത് ശസ്ത്രക്രിയ. ശസ്ത്രക്രിയ രോഗം കുറച്ചെങ്കിലും അതിശക്തമായി തിരിച്ചെത്തി. ഭക്ഷണത്തിന് പുറമേ സംസാരം കൂടി തട്ടിയെടുക്കുന്ന അവസ്ഥ. സിനിമയുടെ ഗഌമര്‍ ലോകത്ത് നിന്നും രോഗക്കിടക്കയിലേക്ക് ജിഷ്ണുവിനെ അര്‍ബുദം വീഴ്ത്തിയെങ്കിലും ആരാധകരുമായി അദ്ദേഹം സാമൂഹ്യസൈറ്റിലൂടെ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി. ഒടുവില്‍ വിധിപൂര്‍ണ്ണമായി കവരുന്നത് വരെ അദ്ദേഹം ജീവിതത്തെ പോസിറ്റീവായി തന്നെ നിലനിര്‍ത്തി.
ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കു. എല്ലാവര്‍ക്കും ഇതറിയാം. പലപ്പോഴും ഇത് ചെയ്യാന്‍ മറക്കും. അന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല. എന്റെ അനുഭവമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (18 minutes ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (34 minutes ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (41 minutes ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (48 minutes ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (1 hour ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (1 hour ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (1 hour ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (2 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (2 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (2 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (2 hours ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (3 hours ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (3 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (3 hours ago)

Malayali Vartha Recommends