Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്‍ കാശ് മുടക്കുന്നു; മകന്‍ ക്യാമറ ചലിപ്പിക്കുന്നു

26 MARCH 2016 12:15 AM IST
മലയാളി വാര്‍ത്ത.

പ്രശസ്ത നിര്‍മാതാവ് ഡേവിഡ് കാച്ചപ്പള്ളിയുടെ മകന്‍ ക്യാമറാ ചലിപ്പിക്കുന്നു. അച്ഛന്‍ നിര്‍മിക്കുന്ന മരുഭൂമിയിലെ ആന എന്ന ചിത്രത്തിലാണ് മകന്‍ അജയ് ഡേവിഡ് ക്യാമറാമാനാകുന്നത്. പ്രശസ്ത ക്യാമറാമാന്‍ വേണുവിന്റെ അസോസിയേറ്റ് ആയിരുന്നു അജയ്. അടികപ്യാരെ കൂട്ടമണി ആണ് അജയ് യുടെ ആദ്യ ചിത്രം. അടികപ്യാരില്‍ നിന്ന് വളരെ വ്യത്യസ്തമാണ് രണ്ടാമത്തെ ചിത്രമെന്ന് അജയ് പറഞ്ഞു. ഹെലിക്യാമിന്റെയും ഡി.ഒ.പി അജയ് ആണ് ചെയ്യുന്നത്. 

ഡേവിഡ് കാച്ചപ്പള്ളിയും ഇന്നസെന്റും ഒരു കാലത്ത് നല്ല സിനിമകള്‍ ചെയ്തിരുന്നു. രണ്ട് പെണ്‍കുട്ടികള്‍, വിടപറയും മുന്‍പേ, ഓര്‍മയ്ക്കായി, ഇടവേള തുടങ്ങിയ സിനിമകള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുന്നതാണ്. പിന്നീട് ഇഷ്ടം, നമ്മള്‍ തുടങ്ങിയ ഹിറ്റ് സിനിമകള്‍. ഇന്നസെന്റുമായി ഇപ്പോഴും അടുത്ത ബന്ധമാണ്. അടുത്ത കാലത്ത് ഡല്‍ഹിയിലെ ആസ്പത്രിയില്‍ ചികില്‍സ കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ഇന്നസന്റ് നൃത്തശാല എന്ന സിനിമ ടി.വിയില്‍ കണ്ടു. ഇന്നസെന്റിന്റെ ആദ്യ സിനിമയാണ്. ആ സിനിമയുടെ അണിയറയില്‍ കാച്ചപ്പള്ളിയും ഉണ്ടായിരുന്നു. സിനിമ കണ്ട ഉടനെ ഇന്നസന്റ് കാച്ചപ്പള്ളിയെ വിളിച്ചു.

ഇഷ്ടത്തിലൂടെ നവ്യയെയും നമ്മളിലൂടെ ജിഷ്ണു, സിദ്ധാര്‍ത്ഥ്, ഭാവന എന്നിവരെ കാച്ചപ്പള്ളിയാണ് സിനിമയില്‍ കൊണ്ടുവന്നത്. അവസാനം ചെയ്ത ലാ പോയിന്റ് എന്ന സിനിമ പരാജയമായിരുന്നു. അതുകൊണ്ടാണ് കൊമേഷ്യല്‍ മൂല്യമുള്ള സിനിമ പ്ലാന്‍ ചെയ്തത്. ബിജുമേനോനാണ് മരുഭൂമിയിലെ ആനിയിലെ നായകന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (14 minutes ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (17 minutes ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (35 minutes ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (56 minutes ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (1 hour ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (1 hour ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (1 hour ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (1 hour ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (2 hours ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (2 hours ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (3 hours ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (3 hours ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (3 hours ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends