Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഭാര്യ ലിസിയും താനും തമ്മില്‍ പിരിഞ്ഞതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ... തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍

30 MARCH 2016 04:27 AM IST
മലയാളി വാര്‍ത്ത.

More Stories...

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അന്‍സിബ ഹസന്റെ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....

ഭാര്യ ലിസിയും താനും തമ്മില്‍ പിരിഞ്ഞതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. അത് ഈഗോ ആണെന്നും ഇക്കാരണത്താലാണ് തങ്ങളുടെ വിവാഹബന്ധം വേര്‍പിരിയുന്ന സ്ഥിതിയുണ്ടായതെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ്സ് തുറക്കുന്നത്.
ലിസിയുമൊത്തുള്ള തന്റെ ജീവിതം സ്വര്‍ഗതുല്ല്യമായിരുന്നുവെന്നും പിരിഞ്ഞെങ്കിലും പരസ്പരമുള്ള ബഹുമാനം ഇപ്പോഴും ഇരുവര്‍ക്കും കുറഞ്ഞിട്ടില്ലെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇപ്പോള്‍ പിരിഞ്ഞിട്ടു പോലും വീടിന്റെ മുമ്പിലെ പ്രിയദര്‍ശന്‍ ലിസി എന്ന പേരു താന്‍ മാറ്റിയിട്ടില്ല. ഈഗോ മാത്രം ഒഴിവാക്കിയിരുന്നുവെങ്കില്‍ ബന്ധം പിരിയേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നെ സംബന്ധിച്ച് അതൊരു ഷോക്കായിരുന്നു. അതിന്റെ കാരണമൊക്കെ വിട്ടേക്ക്. അതെന്തെങ്കിലും ആവട്ടെ. എനിക്കെന്റെ ഭാര്യയെക്കുറിച്ച് ഒരു പരാതിയുമില്ല. എന്റെ വിജയത്തിന്റെ മുഴുവന്‍ കാരണക്കാരി എന്റെ ഭാര്യയാണ്. ഒരുദിവസം പോലും ഞങ്ങള്‍ തമ്മിലൊരു വഴക്കുണ്ടായിട്ടില്ല. ഞാനെവിടെ പോയാലും എന്തിന് പോയെന്നോ പൈസ എന്തിനുവേണ്ടി ചെലവാക്കിയെന്നോ ഒന്നും അവള്‍ ചോദിച്ചിട്ടില്ല. അതായിരുന്നു എന്റെ വിജയരഹസ്യവും. ലിസി എന്നെ ഒരുവിധത്തിലും ഇറിറ്റേറ്റ് ചെയ്തിട്ടില്ല. എന്റെ കുട്ടികളെ അന്തസ്സായിട്ടാണ് വളര്‍ത്തിയത്.
ഒരമ്മ എന്ന നിലയില്‍ ഷി വാസ് ദി ബൈസ്റ്റ് മദര്‍ ഇന്‍ ദ വേള്‍ഡ്. അച്ഛന്‍ കഷ്ടപ്പെട്ടിട്ടാണ് പടമെടുക്കുന്നതെന്നും ആ പണത്തിന് അതിന്റെ വില കൊടുക്കണമെന്നുമൊക്കെ മക്കളോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്റെ മകന്‍ വിലയുള്ള ഒരു കാറില്‍ കയറില്ല. ഒരിക്കല്‍ ഞാനൊരു ബീറ്റില്‍ കാറ് വാങ്ങിച്ചിട്ട് സ്‌കൂളില്‍ അവനെ പിക്ക് ചെയ്യാന്‍ പോയി. ഇനി മേലില്‍ അച്ഛന്‍ ഈ കാറ് കൊണ്ടുവരരുതെന്നാണ് അവന്‍ പറഞ്ഞത്. അങ്ങനെ വളരെ സിംപിളായിട്ടാണ് ലിസി കുട്ടികളെ വളര്‍ത്തിയത്. പണത്തിന്റെ വില, സ്റ്റാറ്റസ്, അന്തസ്സ് എല്ലാം അവര്‍ക്ക് പഠിപ്പിച്ചുകൊടുത്തിട്ടുണ്ട്.
ഞങ്ങള്‍ തമ്മിലുണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ ശരിക്കുമൊരു ഈഗോയുടെ പുറത്തുണ്ടായതാണ്. ഞാനൊരു കണ്‍സേര്‍വേറ്റീവ് കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതാണ്. പുരുഷന്റെ മനസ്സിലെ ഭാര്യ എന്നുപറയുന്നതിന് മിക്കവാറും അമ്മയാവും മാതൃക. പക്ഷേ കല്യാണം കഴിക്കുമ്പോള്‍ അമ്മയില്‍ കണ്ടിട്ടുള്ള കാര്യങ്ങള്‍ ഒരിക്കലും ഭാര്യയില്‍ പ്രതീക്ഷിക്കരുത്. അത് കിട്ടില്ല. കാരണം വേറൊരു ജനറേഷനില്‍ ജനിക്കുന്നവരാണ് ഇവര്‍. എന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ ലിസിയെ ഭയങ്കര ഇഷ്ടമായിരുന്നു. നടക്കാന്‍ പറ്റുന്ന കാലം വരെ അച്ഛനാണ് ലിസിയെ എയര്‍പോര്‍ട്ടില്‍ വിടുന്നതും പിക്ക് ചെയ്യുന്നതുമൊക്കെ. അച്ഛന് എന്റെ അനിയത്തിയെക്കാളും ഇഷ്ടമായിരുന്നു ലിസിയെ. അനിയത്തി ഡോക്ടറേറ്റ് എടുത്തൊരു പ്രൊഫസറാണ്.
അച്ഛന്‍ അവളോട് പറയുന്നത് ലിസിയുടെ ഡിസിപ്ലിന്‍ കണ്ടുപഠിക്കെന്നാണ്. ഇത്രയും വര്‍ഷം ഞാന്‍ ലിസിയുമൊത്ത് ജീവിച്ചത് സ്വര്‍ഗത്തില്‍ തന്നെയാണ്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ പിരിഞ്ഞു. എങ്കിലും എന്റെ വീടിന്റെ മുന്നിലെ പ്രിയദര്‍ശന്‍ ലിസി എന്ന ബോര്‍ഡ് ഞാന്‍ മാറ്റിയിട്ടില്ല. എനിക്കറിയാം, എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അവള്‍ക്ക് എന്നോടുള്ള ബഹുമാനവും എനിക്ക് അവളോടുള്ള ബഹുമാനവുമൊന്നും നഷ്ടപ്പെട്ടില്ലെന്ന്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... വിവിധ ജില്ലകളിൽ നാളെമുതൽ യെല്ലോ അലർട്ട്  (6 minutes ago)

വിൻഡിസിനെതിരെ തകർപ്പൻ ജയം നേടി ഇന്ത്യ...  (19 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ? ഇന്നത്തെ രാശിചിന്ത  (38 minutes ago)

യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ പൊലീസ് കയറി വിദ്യാർഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കിന് എസ്എഫ്‌ഐ ആഹ്വാനം  (51 minutes ago)

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിൽ കടന്നുകയറി എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ ഏകപക്ഷീയവും അതിക്രൂരവുമായ ആക്രമണമാണ് ഉണ്ടായതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ..  (1 hour ago)

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (8 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (8 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (8 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (9 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (9 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (9 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (9 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (9 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (9 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (11 hours ago)

Malayali Vartha Recommends