Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

മുകേഷിനെ കരയിപ്പിച്ച മോഹന്‍ലാല്‍

11 APRIL 2016 10:51 AM IST
മലയാളി വാര്‍ത്ത.

ലൊക്കേഷനുകളില്‍ പൊട്ടിച്ചിരികള്‍ സമ്മാനിച്ച് നടക്കുന്ന വ്യക്തിയാണ് മുകേഷ്. എന്നാല്‍ ലൊക്കേഷനില്‍ കരഞ്ഞു പോയ ഒരു സന്ദര്‍ഭം മുകേഷിന്റെ ജീവിതത്തിലുമുണ്ട്. മുകേഷിന്റെ പ്രയ സുഹൃത്ത് പ്രിയദര്‍ശനാണ് ഈ സംഭവം ഓര്‍ത്തെടുക്കുന്നത്. പ്രിയദര്‍ശന്റെ 'ബോയിംഗ് ബോയിംഗ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍. സിനിമയില്‍ മുകേഷിന്റെ തുടക്ക സമയമാണിത്.

നാടക വേദയില്‍ നിന്നും സിനിമയിലേക്ക് വന്ന മുകേഷിന് സിനിമയില്‍ ഒരുപാട് സുഹൃത്തുക്കളൊന്നുമായിട്ടുമില്ല. 'ബോയിംഗ് ബോയിംഗി'ന്റെ ഷൂട്ട് കഴിഞ്ഞ് പിരിയുന്ന ദിവസം മുകേഷ് പ്രിയനു മുമ്ബിലെത്തി കരഞ്ഞു പോയി. അതിന് കാരണക്കാരന്‍ സാക്ഷാല്‍ മോഹന്‍ലാലും.

തനിക്കൊപ്പമുള്ള രംഗങ്ങളില്‍ തുടക്കക്കാരനായ മുകേഷിന്റെ അഭിനയം മെച്ചപ്പെടുത്താന്‍ ലാല്‍ ഒരുപാട് സഹായിക്കുമായിരുന്നു. മുകേഷിന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് അങ്ങനെയൊരു അനുഭവം. നാടകത്തില്‍ നടന്‍മാര്‍ സ്വന്തം പ്രകടനം മാത്രം ശ്രദ്ധിക്കുന്നതും സ്വന്തം പ്രകടനം നന്നാക്കാന്‍ മാത്രം നോക്കുന്നതുമാണ് രീതിയെന്നും മുകേഷിന് അനുഭവമുണ്ട്. പക്ഷെ മോഹന്‍ലാല്‍ സിനിമയെ സ്വന്തമെന്ന് കരുതുകയും എല്ലാവരുടെയും പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതായിരുന്നു മുകേഷിന്റെ കണ്ണുകളെ ഈറനണിയിച്ചതിനു കാരണമെന്ന് പ്രിയദര്‍ശന്‍ ഓര്‍ത്തെടുക്കുന്നു.

38 വര്‍ഷങ്ങള്‍ക്ക് മുമ്ബ് തിരനോട്ടം എന്ന സിനിമയില്‍ ആരംഭിച്ച മോഹന്‍ലാല്‍  പ്രിയദര്‍ശന്‍ കൂട്ടുകെട്ട് അവരുടെ നാല്പതാമത്തെ സിനിമയില്‍ എത്തിയിരിക്കുകയാണ്. 'ഒപ്പം' എന്ന സിനിമ മോഹന്‍ലാലിനെ നായകനാക്കി പ്രിയന്‍ ഒരുക്കുകയാണിപ്പോള്‍. ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചിയില്‍ പുരോഗമിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (12 minutes ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (31 minutes ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (57 minutes ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (1 hour ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (1 hour ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (2 hours ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (2 hours ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (2 hours ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (2 hours ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (2 hours ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (3 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (3 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (3 hours ago)

Malayali Vartha Recommends