Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

സിനിമ പൊട്ടുമ്പോള്‍ പാര്‍ട്ടിനടത്തുന്നവരുണ്ടെന്ന് സലിംകുമാര്‍

30 APRIL 2016 04:25 AM IST
മലയാളി വാര്‍ത്ത.

ഒരാളുടെ സിനിമ പൊട്ടുമ്പോള്‍ മറ്റുള്ളവര്‍ പാര്‍ട്ടി നടത്തുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ, ഇല്ല, എന്നാല്‍ സിനിമയില്‍ അങ്ങനെയുണ്ടെന്ന് സലിംകുമാര്‍. നാളെ തനിക്കും ഇത്തരത്തില്‍ വീഴ്ച സംഭവിക്കുമെന്ന് ഇക്കൂട്ടര്‍ കരുതുന്നില്ല. ലീലയുടെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ ഇറങ്ങിയപ്പോള്‍ ആഘോഷിച്ച സിനിമാക്കാരുണ്ട് കൊച്ചിയില്‍. കരുണ, ദയ ഒന്നും പല സിനിമാക്കാര്‍ക്കുമില്ല. വിജയം മാത്രമാണ് ലക്ഷ്യം. അതിന് വേണ്ടിയുള്ള ഓട്ടമാണ്. ഓട്ടത്തിനിടെ മറ്റൊരാളെ വെട്ടിവീഴ്ത്തിയാലും വിജയിച്ചേ പറ്റൂ എന്ന വാശി. 

വീഴ്ചകളെ സന്തോഷത്തോടെ സ്വീകരിച്ചില്ലെങ്കില്‍ പിന്നീടുള്ള സിനിമാക്കാരന്റെ ജീവിതം ഭയങ്കര കുഴപ്പം നിറഞ്ഞതാവും. സിനിമാക്കാര്‍ക്ക് ഒരു ധാരണയുണ്ട്. അവരെല്ലാം ചിരംജീവികളാണെന്ന്. മറ്റുള്ളവരെല്ലാം മരിച്ച് പോകും. താന്‍ എന്നുമിവിടെ കാണുമെന്ന് എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയും മലീമസമായ മനസുള്ള വര്‍ഗം സിനിമാക്കാരിലേ ഉള്ളൂ. ഇടയ്ക്ക് ചില സുഹൃത്തുക്കള്‍ വിളിക്കും. സലിം കുമാര്‍ ഹലോ എന്ന് പറയുമ്പോള്‍ കട്ടാക്കും. താന്‍ ചത്തോ എന്നറിയാന്‍ വിളിക്കുന്നവരാണെന്ന് താരം പറഞ്ഞു. 

സലിംഖുമാര്‍ മരിച്ചോ എന്ന് വിളിച്ച് ചോദിച്ച മൂന്ന് പേരുടെ അടിയന്തിരമുണ്ണാന്‍ തനിക്ക് ഭാഗ്യം ലഭിച്ചെന്ന് താരം പറഞ്ഞു. കൊച്ചിന്‍ ഹനീഫ മരിച്ചപ്പോള്‍ താരം പറഞ്ഞു. ഇക്കയുടെ മരണത്തില്‍ എനിക്ക് ദുഖമില്ല, നമ്മളെല്ലാം ഇന്നോ, നാളെയോ അദ്ദേഹം പോയിടത്തേക്ക് പോകേണ്ടതാണ്. തമാശയായി ഒരു ലോകതത്വം പറഞ്ഞതാണ്. പക്ഷെ, അത് പാരയായി. സലിംകുമാറിന് എന്തോ മാരക രോഗമുണ്ടെന്ന് പലരും പറഞ്ഞുപരത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 minutes ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (20 minutes ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (38 minutes ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (44 minutes ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (48 minutes ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (2 hours ago)

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (12 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (12 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (12 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (12 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (12 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (12 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (12 hours ago)

Malayali Vartha Recommends