Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..


അമേരിക്കയിലുള്ള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല 17-ാം തീയതിയാണ് കേരളത്തിലേക്ക് തിരികെയെത്തുക...അതിന് ശേഷം ഇ ഡി റിപ്പോര്‍ട്ടിലെ അന്വേഷണത്തില്‍ അന്തിമ തീരുമാനമെടുക്കുക...

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി

12 SEPTEMBER 2026 04:22 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യവുമാണ് അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. അടുത്തിടെ രേണുവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ തന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ വിവരം പങ്കുവച്ചിരിക്കുകയാണവര്‍. 'നാലാമത്തെ കീമോതെറാപ്പി ചെയ്തതോടെ തീര്‍ത്തും അവശയായി. ഇനി രണ്ട് കീമോ കൂടി ബാക്കിയുണ്ട്. ആദ്യത്തെ മൂന്ന് കീമോ കഴിഞ്ഞ് പത്തുപന്ത്രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബില്‍ വീഡിയോ ഇടുമായിരുന്നു. എന്നാലിത്തവണ ഒട്ടും വയ്യാത്ത അവസ്ഥയാണ്. ഛര്‍ദ്ദി ആണ് എപ്പോഴും. നാലാമത്തെ കീമോ ശരീരത്തെ പൂര്‍ണമായും തളര്‍ത്തി.

എന്നെ സ്‌നേഹിക്കുന്ന ആളുകളുടെ ഫോണ്‍ കോള്‍ പോലും എടുക്കാന്‍ പറ്റുന്നില്ല. കോടികളുടെ വരുമാനമൊന്നും എനിക്കില്ല. ബിഗ് ബോസില്‍ നിന്ന് അത്രവലിയ ലക്ഷങ്ങളൊന്നും കിട്ടിയില്ല. പണ്ടുമുതല്‍ തന്നെ അഞ്ചും പത്തും രൂപയ്ക്ക് പോയിരുന്നു. ഞാനന്ന് മണ്ടിയായിരുന്നു. എല്ലാവരും എന്നെവച്ച് റീച്ചുണ്ടാക്കി. അവരെയൊന്നും പിന്നെ കണ്ടിട്ടില്ല.

ബിഗ് ബോസില്‍ ഏറ്റവും കുറവ് പ്രതിഫലം വാങ്ങുന്നത് ഞാനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇപ്പോള്‍ ആകെയുള്ള വരുമാനം യൂട്യൂബും സബ്‌സ്‌ക്രിപ്ഷനുമാണ്. ഇതില്‍ നിന്നാണ് നാല് കീമോക്കുള്ള പണം കണ്ടെത്തിയത്. ആരോഗ്യത്തോടെ തിരിച്ചുവന്നാല്‍ സബ്‌സ്‌ക്രിപ്ഷനുമായി മുന്നോട്ട് പോകും. അതിന് ആര് എതിരുവന്നാലും വിഷയമല്ല. ഞാന്‍ ചാകാന്‍ നോക്കിയിരിക്കുന്ന ഒരുപാട് പേരുണ്ടെന്നറിയാം. ഇനി എന്നെക്കൊണ്ട് റീച്ചുണ്ടാക്കാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം.

രണ്ടുലക്ഷം രൂപയുടെ മരുന്നാണ് ഇതുവരെ വാങ്ങിയത്. കീമോ കഴിഞ്ഞതോടെ പൈസയൊക്കെ തീര്‍ന്നു. അറിഞ്ഞും കേട്ടും സഹായിച്ച ഒരുപാട് പേരുണ്ട്. ആരൊക്കെ കൂടെയുണ്ടെന്ന് ഇപ്പോള്‍ മനസിലായി. പലരുടെയും വിചാരം രേണു സുധി തീര്‍ന്നുവെന്നാണ്. എന്നാലത് തെറ്റാണ്. മുറികൂടുന്ന ഐറ്റമാണ് രേണു. ആറാമത്തെ കീമോയും സര്‍ജറിയും കഴിഞ്ഞ് തിരിച്ചുവരും' പുതിയതായി പുറത്തുവിട്ട വീഡിയോയില്‍ രേണു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

108 ആംബുലൻസ് സമരം  (7 minutes ago)

POWER CUT വിമർശിച്ച് എം എം മണി  (12 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (25 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (30 minutes ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (37 minutes ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (46 minutes ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (50 minutes ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (51 minutes ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (55 minutes ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (58 minutes ago)

ED സർക്കാരിന് നിയമോപദേശം നൽകും  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

പിണറായിയെ അറസ്റ്റ് ചെയ്യൂ.. സതീശന്റെ നിലവിളി..! ട്വിസ്റ്റ് നാളെ AKG സെന്ററിൽ കോളറിൽ തൂക്കി പുറത്തിറക്കും  (1 hour ago)

Malayali Vartha Recommends