Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ശ്യാമിലി അമേരിക്കക്ക് പറക്കുന്നു

18 MAY 2016 12:51 AM IST
മലയാളി വാര്‍ത്ത.

വള്ളിം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ നായികയായി മടങ്ങിയെത്തിയ ശ്യാമിലി അമേരിക്കയ്ക്ക് പറക്കുന്നു. കഴിഞ്ഞ ദിവസം വിസ ശരിയായതേ ഉള്ളൂ- താരം പറഞ്ഞു. ഉപരിപഠനവുമായി ബന്ധപ്പെട്ടാണ് യാത്ര. ഒന്നരമാസത്തെ കോഴ്‌സാണ്. അതിന് ശേഷം 15 ദിവസത്തെ ഷൂട്ടിംഗും ഉണ്ടാവും. ഒരു ഒറിയന്‍ സിനിമയാണ്. അതിന്റെ സംവിധായകന്‍ അമേരിക്കയിലുള്ളയാളാണ്.  ശ്യാമിലിയുടെ കുറച്ച് സീന്‍ അമേരിക്കയില്‍ ചിത്രീകരിക്കണം. അതേസമയം വിക്രം പ്രഭുവിന്റെ നായികയായി അഭിനയിക്കുന്ന വീരശിവാജി തീര്‍ന്നിട്ടില്ല. ഇനി ഒരു ഷെഡ്യൂള്‍ കൂടി ഉണ്ട്. 

വള്ളീം തെറ്റി പുള്ളിം തെറ്റിയുടെ ഡബ്ബ് ചെയ്യുന്ന കാര്യം ആദ്യമേ തീരുമാനിച്ചിരുന്നു. വോയിസ് ടെസ്റ്റും നടത്തിയിരുന്നു. ഓഡിയോ റിലീസിന് കൊച്ചിയില്‍ ചെന്നപ്പോള്‍ കുറേ പോര്‍ഷന്‍ ഡബ്ബ് ചെയ്തിരുന്നു. കഴിഞ്ഞ വിഷു റിലീസാണ് പറഞ്ഞിരുന്നത്. പകുതി ഡബ്ബ് ചെയ്ത ശേഷം താരം ചെന്നൈയിലേക്ക് പോയി. പിന്നീട് റിലീസ് നീണ്ടുപോയി. ബാക്കി ഡബ്ബ് ചെയ്യാന്‍ വിളിച്ചപ്പോള്‍ താരം തിരക്കിലായിരുന്നു. അതുകൊണ്ട് ആരാണ് ഡബ്ബ് ചെയ്തതെന്ന് അറിയില്ല. എന്തായാലും പടം റിലീസ് ആയതോടെ ശബ്ദം നന്നായെന്ന് പറഞ്ഞ് പലരും വിളിക്കുന്നു. 

ചേച്ചി ശാലിനി അജിത്തിന്റെ കാര്യങ്ങളിലും വീട്ടിലെ തിരക്കിലുമാണ്. അജിത്തിന്റെ സിനിമ ജൂണില്‍ തുടങ്ങും. അവരുടെ മൂത്ത മോള്‍ അനൗഷ്‌ക ഇനി നാലാം ക്ലാസിലാണ്. ഇളയമോന്‍ അദ്വതിന് ഒരു വയസ് ആകുന്നതേ ഉള്ളൂ. ഇടയ്ക്കിടെ ആ വീട്ടില്‍ ശ്യാമിലി പോകാറുണ്ട്. വള്ളീം തെറ്റി പുള്ളിം തെറ്റി നല്ല അഭിപ്രായവും കളക്ഷനുമുണ്ട്. എന്നാല്‍ പുതിയ മലയാള സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല- താരം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (6 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (53 minutes ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (2 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (3 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (3 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (4 hours ago)

Malayali Vartha Recommends