Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം അതിരുകടന്നു, ചീത്തവിളിച്ച് പ്രകാശ് രാജ് ഇന്റര്‍വ്യൂ ബഹിഷ്‌കരിച്ചു

04 OCTOBER 2016 11:56 AM IST
മലയാളി വാര്‍ത്ത

More Stories...

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...

വ്യത്യസ്ത പ്രമേയവുമായി ആർ ജെ പ്രസാദിന്റെ ‘അശാന്തം’; ട്രെയ്‌ലർ പുറത്തിറക്കി...

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർമാനായി നടൻ രവീന്ദ്രനെ നിയമിച്ച് സർക്കാർ... നടിയും സാംസ്‌കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്‌സൺ

അടുത്തിടെ സന്തോഷ് പണ്ഡിറ്റിനെ മാധ്യമ ചര്‍ച്ചക്ക് വിളിച്ചു വരുത്തി അപമാനിച്ച വര്‍തജ്കളടങ്ങും മുന്‍പേ മാധ്യമ പ്രവര്‍ത്തകാരുടെ അനാവശ്യ സെന്‍സേഷനലൈസേഷനു പാത്രമാവേണ്ടി വന്നത് പ്രശസ്ത സിനിമാതാരം പ്രകാശ് രാജിനാണ്. പ്രശസ്ത സിനിമ താരങ്ങളെ വിളിച്ചു വരുത്തി സാമോഹ്യ പ്രശ്‌നങ്ങളിലെ അഭിപ്രായം ചോദിച്ച്, മറുപടിയില്‍ നിന്നും വൈവിധ്യങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന കപട മാധ്യമ ധര്‍മ്മത്തിന്റെ ഇരയാവേണ്ടിയിരുന്ന പ്രകാശ് രാജ് ബുദ്ധിപൂര്‍വം വിവാദത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

അടുത്തിടെ രാജ്യത്തെയാകെ ശ്രദ്ധയാകര്‍ഷിച്ച വിഷയമായിരുന്നു കര്‍ണാടകയിലെ കാവേരി നദീജല പ്രശ്നം. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ കന്നഡ ചാനലിലെ അഭിമുഖ പരിപാടിയ്ക്കിടെയാണ് വിവാദമായ സംഭവമുണ്ടായത്. കത്തുന്ന കാവേരി പ്രശ്നത്തെ കുറിച്ച് ചോദ്യം ചോദിച്ച ടിവി അവതാരകയോട് ക്ഷുഭിതനായ പ്രശസ്ത സിനിമ നടന്‍ പ്രകാശ് ഒടുവില്‍ അഭിമുഖം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.

ജോയ് മാത്യു സംവിധാനം ചെയ്ത മലയാള ചിത്രമായ ഷട്ടറിന്റെ കന്നഡ, തെലുങ്ക് പതിപ്പുകള്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വിവാദം. രണ്ട് ഭാഷയിലും ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് പ്രകാശ് രാജാണ്. ചിത്രത്തിന്റെ പ്രചരണത്തിനായാണ് പ്രകാശ് രാജ് ചാനല്‍ അഭിമുഖത്തിന് എത്തിയത്. എന്നാല്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തക സിനിമക്കപ്പുറത്ത് കാവേരി പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചതാന് പ്രകാശ് രാജിനെ ക്ഷുഭിതനാക്കിയത്.

തന്റെ സിനിമയെ കുറിച്ച് സംസാരിക്കാനാണ് ഇവിടെ വന്നതെന്നും കാവേരി പ്രശ്‌നം നിങ്ങള്‍ വിചാരിക്കുന്നത് പോലെ ചെറിയ പ്രശ്നമല്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി. താന്‍ പറയുന്നത് റെക്കോര്‍ഡ് ചെയ്യണമെന്ന് ക്യാമറാമാനോട് നിര്‍ദ്ദേശിച്ച താരം ഇതുപയോഗിച്ച് വിവാദം ഉണ്ടാക്കരുതെന്നും പറഞ്ഞു. ചാനലിന്റെ പേര് ചോദിച്ച പ്രകാശ് രാജ് ഇനി മേലില്‍ ഇവിടെ നിന്ന് അഭിമുഖത്തിനു വേണ്ടി തന്നെ സമീപിക്കരുതെന്നും പറഞ്ഞിട്ടാണ് ഇറങ്ങിപ്പോയത്. എന്നാല്‍ അതെ ചാനല്‍ തന്നെയാണ് രംഗങ്ങള്‍ പുറത്തു വിട്ട് സംഭവം വിവാദമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (18 minutes ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (27 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (30 minutes ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (58 minutes ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (1 hour ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (1 hour ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (1 hour ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (1 hour ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (2 hours ago)

രാജ്യത്ത് പഞ്ചസാരയുടെ വിലയിൽ കുറവുണ്ടായിട്ടും വിപണിയിൽ ജാഗ്രത കൈവിടാതെ കേന്ദ്ര സർക്കാർ  (2 hours ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (2 hours ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (2 hours ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (2 hours ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (2 hours ago)

Malayali Vartha Recommends