Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സിനിമയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ നയന്‍താരയുടെ നിബന്ധന ?

28 JANUARY 2017 07:46 PM IST
മലയാളി വാര്‍ത്ത

നയന്‍താര അഭിനയിക്കുന്ന സിനിമകളുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത അപൂര്‍വം നായികമാരില്‍ ഒരാളാണ് നയന്‍താര.
സിനിമയില്‍ കരാര്‍ ഒപ്പിടുമ്പോള്‍ നയന്‍താര ആദ്യം പറയുന്ന നിബന്ധനയും ഇതുതന്നെ. 'പല ചാനലുകളില്‍ ഇരുന്ന് ഒരേ വിഷയം തന്നെ സംസാരിക്കാന്‍ തനിക്ക് ഇഷ്ടമില്ല. ഇന്നത്തെ സാങ്കേതിക ലോകത്ത് പരസ്യ തന്ത്രങ്ങള്‍ എല്ലാം മാറിക്കഴിഞ്ഞു.

പക്ഷേ നടീനടന്മാര്‍ ഒരു സിനിമയ്ക്കുവേണ്ടി എന്തൊക്കെ പരസ്യം ചെയ്താലും പ്രൊമോഷന്‍ നല്‍കിയാലും ഒരു മോശം സിനിമയെ 100 ദിവസം ഓടിക്കാനാവില്ല. കഥയുണ്ടെങ്കിലേ സിനിമ ഓടൂ. ഒരു കാര്യം ശരി എന്നു തോന്നിയാല്‍ അത് ചെയ്യാന്‍ ഒരിക്കലും ഞാന്‍ മടിക്കാറില്ല. പിന്നെ പ്രൊമോഷനും പത്രസമ്മേളനത്തിനും ഞാന്‍ വരില്ലെന്ന് ആദ്യമേ എന്റെ നിര്‍മാതാക്കളെ ഞാന്‍ അറിയിക്കാറുണ്ട്.'

ബഡ്ജറ്റ് കുറഞ്ഞ സിനിമകളെ ഞാന്‍ പ്രമോട്ട് ചെയ്യാറുണ്ട്. ചിലപ്പോള്‍ വലിയ രീതിയിലുള്ള പ്രമോഷനല്‍ പരിപാടികള്‍ ഒരു ചീത്ത സിനിമയെ കുറച്ചെങ്കിലും സഹായിച്ചേക്കാം. സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ ഈ അനാവശ്യപരിപാടികള്‍ക്ക് പോകുന്ന സമയവും ലാഭിക്കാം. ചീത്ത സിനിമകള്‍ എത്ര പ്രമോട്ട് ചെയ്താലും ബോക്‌സ്ഓഫീസില്‍ വലിയ ചലനമുണ്ടാക്കില്ല.

അടുത്തിടെ ഒരു സിനിമയുടെ പ്രമോഷനല്‍ വേദിയില്‍ വച്ച് നടന്‍ വിവേക് ഇതേ വിഷയത്തില്‍ നയന്‍താരയെ ചോദ്യം ചെയ്യുകയുണ്ടായിരുന്നു. വിവേക് സാര്‍ തന്നെക്കുറിച്ചാണ് ആ വേദിയില്‍ സംസാരിച്ചതെന്ന് നയന്‍താര വ്യക്തമാക്കി. 'സിനിമ പ്രമോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സത്യം എന്തെന്ന് അദ്ദേഹത്തിന് അറിയില്ല.'

'പല സിനിമകളിലും എന്റെ പ്രതിഫലത്തെക്കാള്‍ കുറച്ചാണ് കമ്മിറ്റ് ചെയ്യുന്നത്. എന്നാല്‍ അവസാനം ലഭിക്കുന്നത് അതിലും കുറവ്. വിവേകിനെപ്പോലുള്ള സീനിയര്‍ നടന്മാര്‍ ഇതൊക്കെ വലിയ പ്രശ്‌നങ്ങള്‍ ആക്കി മാറ്റുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു.' നയന്‍താര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി കൊച്ചമ്മയെ ഓടിച്ചിട്ടടിച്ച് അബിൻ വർക്കി....കൊന്ന് റീത്തു വെച്ചു ഒരേ വേദിയിൽ ..ഇരുത്തി തീർത്തു ഇടയ്ക്ക് മന്ത്രി ഫോൺ..പിന്നാലെ  (31 minutes ago)

കരയുദ്ധം തുടങ്ങാം...! വെള്ളക്കൊടി കത്തിച്ചെറിഞ്ഞ് അറബിക്കൂട്ടങ്ങൾ.. ഇറാനെ നശിപ്പിക്കാൻ സൗദി..! യുദ്ധം 2.0 ഉടൻ...! പ്രകമ്പനം  (38 minutes ago)

വീടുകയറി ഇരന്ന് തുടങ്ങിയോ..! കുത്തി തീർത്തേക്കണം...! തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ ആവശ്യം ദേ ഇതിന്  (1 hour ago)

ബിജെപി പ്രചാരണം ശക്തമാക്കാന്‍ മാര്‍ച്ച് 29ന് തൃശ്ശൂരിലും പാലക്കാടും സന്ദര്‍ശനം എത്തും  (1 hour ago)

മാർച്ച് 27 വരെ പുറത്തിറങ്ങരുത് ! പ്രവാസികൾക്ക് ജാഗ്രതാ നിർദ്ദേശം യുഎഇയിൽ കനത്ത മഴ... ഒപ്പം ഇടിമിന്നലും പൊടിക്കാറ്റും !!  (1 hour ago)

പ്രവാസികളേ..കരുതിയിരുന്നോളൂ...! സരായാത് കൊണ്ടേ പോകൂ 27 വരെ പുറത്തിറങ്ങരുത്ത്...! പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു..!  (1 hour ago)

സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്റെ വീട് കുത്തിത്തുറന്ന് മോഷണം  (1 hour ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...  (3 hours ago)

കാരണം ഫോൺ വിളി  (3 hours ago)

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (4 hours ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (4 hours ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (4 hours ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (4 hours ago)

Malayali Vartha Recommends