Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

ശ്രീനിവാസന്റെ നെഞ്ചിലെ കല്ലിറങ്ങി

04 FEBRUARY 2017 01:02 PM IST
മലയാളി വാര്‍ത്ത

നടന്‍ ശ്രീനിവാസന്റെയും കുടുംബത്തിന്റെയും നെഞ്ചില്‍ നിന്നും കല്ലിറങ്ങി.പ്രശസ്ത ചലച്ചിത്ര താരം നമിതാ പ്രമോദും ശ്രീനിവാസന്റെ മകന്‍ ധ്യാന്‍ ശ്രീനിവാസനും തമ്മില്‍ പ്രണയമാണെന്ന വാര്‍ത്ത ഒഴിഞ്ഞു പോയ സന്തോഷത്തിലാണ് കുടുംബം.വാര്‍ത്തക്ക് പിന്നില്‍ ധ്യാന്‍ ശ്രീനിവാസനുമുണ്ടോ എന്നും നടന്‍ ശ്രീനിവാസന്‍ സംശയിക്കുന്നു. കാരണം ധ്യാന്റെ കുട്ടി കളിയാണ് വിനയായി തീര്‍ന്നത്.

ഇപ്പോഴും കുട്ടികളെ പോലെയാണ് ധ്യാന്‍. 20 വയസുള്ള നമിതയും കുട്ടികളെ പോലെയാണ് പെരുമാറുന്നത്. തിരുവനന്തപുരം സ്വദേശിയായ നമിത എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ ബി എ സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് നമിത അഭിനയ രംഗത്തെത്തിയത്. ട്രാഫിക് ആണ് ആദ്യ ചിത്രം.

അടി കപ്യാരേ കൂട്ട മണി എന്ന ചിത്രത്തിലാണ് ധ്യാന്റെ ജോഡിയായി നമിത അഭിനയിച്ചത്. ഇരുവരും ചെറുപ്പക്കാരും സുഹൃത്തുക്കളുമാണ്. ധ്യാന്‍ ആകട്ടെ ആത്മാര്‍ത്ഥതയുടെ കാര്യത്തില്‍ അച്ഛനെ തോല്‍പ്പിക്കും. നമിതയുടെ കുടുംബവുമായും ധ്യാന്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.

ടെക്‌നോപാര്‍ക്കില്‍ ജോലിയുള്ള സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അര്‍പ്പിതയുമായി ധ്യാന്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ശ്രീനിവാസസനും കുടുംബത്തിനും ഇക്കാര്യം അറിയാമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ധ്യാന്റെ നമിതാ ബന്ധം പ്രചരിക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ശ്രീനിവാസന്‍ വെറുതെയിരുന്നതും ഇതു കൊണ്ടാണ്. അര്‍പ്പിതയുമായുള്ള ധ്യാന്റെ ബന്ധം നമിതക്കും അറിയാമായിരുന്നു. നമിതയുടെ കുടുംബത്തിനും അറിയാമായിരുന്നു.



നമിതയുമായുള്ള പ്രണയവാര്‍ത്തകള്‍ വായിച്ച് അര്‍പ്പിതയും ധ്യാനും പൊട്ടി ചിരിക്കുമായിരുന്നു. ആരും നിഷേധിക്കാതിരുന്നതാടെ ട്രോളര്‍മാര്‍ ആഘോഷം തുടര്‍ന്നു. അതോടെ നമിതയുടെ കുടുംബത്തില്‍ തന്നെ ഇത് വിവാദമായി. താരങ്ങള്‍ വാര്‍ത്തകള്‍ നിഷേധിച്ചില്ല. ഒടുവില്‍ നമിതയുടെ പിതാവ് തന്നെ രംഗത്തെത്തി. ധ്യാന്‍ വിവാഹിതനാകുന്നുണ്ടെന്നും എന്നാല്‍ അത് നമിതയുമായി അല്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ രണ്ടു മക്കളും മാന്യന്‍മാരാണെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. താരങ്ങളുടെ മക്കളെല്ലാം തന്നെ മാന്യത സൂക്ഷിക്കുന്നവരാണ്. ഏപ്രില്‍ ഏഴിന് കണ്ണൂരിലാണ് വിവാഹം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (5 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (5 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (6 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (6 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (6 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (6 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (6 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (8 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (9 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (9 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (9 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (9 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (10 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (10 hours ago)

Malayali Vartha Recommends