Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാളത്തിലെ പ്രമുഖ നടന്റേയും യുവതിയുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

10 MARCH 2017 07:17 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റേയും യുവതിയുടേയും സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച രാവിലെ മുതലാണ് നടനും യുവതിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക്, വാട്ട്‌സ് ആപ്പ് എന്നീ സോഷ്യല്‍ മീഡിയകളിലാണ് പ്രചരിക്കുന്നത്.

പ്രമുഖ നടനായ ഇദ്ദേഹം ഒരു സംവിധായകന്‍ കൂടിയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച ശേഷമാണ് ഇദ്ദേഹം സംവിധാന രംഗത്തേക്ക് കടന്ന് വന്നത്. ഈയടുത്ത് ഒരു സൂപ്പര്‍താരത്തെ നായകനാക്കി ഇദ്ദേഹം സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായിരുന്നു. തുടര്‍ന്ന് ഒരുപാട് നിര്‍മ്മാതാക്കളും ഇദ്ദേഹത്തെ സമീപിക്കുകയും ചേര്‍ന്ന് സിനിമ ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തതായി വിവരമുണ്ടായിരുന്നു.

അതേസമയം മുമ്പും സമാനമായ രീതിയില്‍ നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങള്‍ നടന്റേത് തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. മോര്‍ഫിംഗ് അല്ലെന്നും ഒറിജിനല്‍ തന്നെയാണെന്നും ചിത്രം കണ്ടാല്‍ വ്യക്തമാണ്. കൂടെയുള്ള യുവതി ആരാണെന്ന് വ്യക്തമല്ല. കിടന്നും ഇരുന്നുമുള്ള പലതരം ഫോട്ടോകള്‍ക്കും പുറമെ കിടപ്പറയിലെ ചില സ്വകാര്യ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഈയടുത്ത് സിനിമ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായി വാര്‍ത്തയുണ്ടായിരുന്നു. പള്‍സര്‍ സുനിയുമായുള്ള നടന്റെ അടുപ്പമാണ് ചോദ്യം ചെയ്യലിന് പിന്നിലെന്ന് സിനിമാ മേഖലയില്‍ നിന്ന് വാര്‍ത്തയുണ്ടായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends