Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭാര്യയെ ചങ്ങലയ്ക്കിടണം... തമിഴകം വിട്ട് കേരളത്തിലെ താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ വന്നതോടെ താരങ്ങള്‍ പ്രതികരിച്ച് തുടങ്ങി

11 MARCH 2017 08:11 PM IST
മലയാളി വാര്‍ത്ത

തമിഴ് സിനിമ താരങ്ങളെ ഞെട്ടിച്ചുകൊണ്ട് വിവാദ വെളിപ്പെടുത്തല്‍ നടത്തിയ ഗായിക സുചിത്ര കാര്‍ത്തിക് ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. സുചിത്ര കഴിഞ്ഞ കുറെ ദിവസങ്ങളിലായി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും കടുത്ത വിഷാദത്തിന് അടിമയാണെന്നും വ്യക്തമാക്കിക്കൊണ്ട് സുചിത്രയുടെ ഭര്‍ത്താവ് രംഗത്തെത്തിയിരുന്നു. അസുഖത്തെതുടര്‍ന്നാണ് സുചിത്ര താരങ്ങള്‍ക്കെതിരെ രംഗത്തുവന്നതെന്നും ഭര്‍ത്താവ് വെളിപ്പെടുത്തി. സുചിത്ര മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്ന വീഡിയോ ഭര്‍ത്താവ് പുറത്തിറക്കുകയായിരുന്നു. ലണ്ടനിലാണ് സുചിത്ര ചികിത്സ തേടിയിരിക്കുന്നതെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളുമുണ്ട്.

എന്നാല്‍ മാനസിക സംഘര്‍ഷമുള്ള ഭാര്യയെ ഇങ്ങനെ അഴിച്ച് വിടരുതെന്നാണ് താരങ്ങളുടെ അഭിപ്രായം. ഇങ്ങനെ മറ്റ് താരങ്ങളുടെ കുടുംബ ജീവിതം പോലും തകര്‍ക്കുന്ന സുചിത്രയെ ഭര്‍ത്താവിന് നിലയ്ക്ക് നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ ചങ്ങലക്കിടണമെന്നാണ് അവര്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നത്.

തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെ മുഴുവന്‍ വിവാദത്തിലാക്കുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഗായികയും ആര്‍ജെയുമായ സുചിത്ര കാര്‍ത്തിക് നടത്തിയത്. തമിഴിലെ മുന്‍നിര നായകന്‍മാരിലൊരാളായ ധനുഷിനെതിരെ കഴിഞ്ഞ ദിവസങ്ങളിലായി രൂക്ഷമായ രീതിയിലാണ് സുചിത്ര രംഗത്തുവന്നത്. ധനുഷിന് പല നടിമാരുമായും ബന്ധമുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. അമലപോള്‍, പാര്‍വതി നായര്‍ ആന്‍ഡ്രിയ തുടങ്ങി മുന്‍ നിര നായികമാരെ എണ്ണി എണ്ണി പറഞ്ഞായിരുന്നു സുചിത്ര പരാമര്‍ശം നടത്തിയത്.

താരങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെ ധനുഷ് മയക്കുമരുന്ന് നല്‍കി തന്നെ പീഡിപ്പിച്ചുവെന്നും സുചിത്ര ആരോപിച്ചിരുന്നു. ധനുഷും, തൃഷയും, അനിരുദ്ധും ആന്‍ഡ്രിയയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര പുറത്തുവിട്ടത്. തെന്നിന്ത്യന്‍ നടിമാരായ സഞ്ജിത ഷെട്ടി, ഹന്‍സിക, അനുയ തുടങ്ങി നിരവധി പേര്‍ക്കെതിരെയും സുചിത്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ രൂക്ഷമായി രംഗത്തുവന്നിരുന്നു. കൂടുതല്‍ മലയാളി നടിമാരുടെയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് സുചിത്ര പ്രഖ്യാപിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (59 minutes ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (1 hour ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (1 hour ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (1 hour ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (2 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (3 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (3 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (4 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (4 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (4 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (4 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (4 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (4 hours ago)

ലഹരിമരുന്ന് കേസുകൾ കൈകാര്യം ചെയ്യാനായി ഹൈക്കോടതി നേരത്തേ നിർദ്ദേശിച്ച പ്രകാരം അഞ്ച് എൻ.ഡി.പി.എസ് കോടതികൾ മൂന്നു മാസത്തിനകം പ്രവർത്തനസജ്ജമാക്കണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി  (4 hours ago)

Malayali Vartha Recommends